in

LOVELOVE OMGOMG LOLLOL CryCry

2021-ൽ യുവന്റസിന് വേണ്ടി കൂടുതൽ ഗോളുകൾ നേടിയ 5 താരങ്ങൾ ഇവരാണ്…

എങ്കിലും സൂപ്പർ കോപ്പ ഇറ്റലിയാനയും കോപ്പ ഇറ്റലിയയും സ്വന്തമാക്കാൻ മാസിമിലിയാനോ അല്ലെഗ്രി പരിശീലിപ്പിക്കുന്ന യുവന്റസിന് കഴിഞ്ഞിട്ടുണ്ട്, സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിന് വേണ്ടി ശ്രേദ്ദേയമായ പ്രകടനം തന്നെ നടത്തിയെങ്കിലും പലപ്പോഴും യുവന്റസിനെ നിർഭാഗ്യം വേട്ടയാടുകയായിരുന്നു, എന്തായാലും 2021 കലണ്ടർ വർഷത്തിൽ യുവന്റസിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അഞ്ച് താരങ്ങൾ ആരൊക്കെയെന്ന് നമുക്ക് പരിശോധിച്ചു നോക്കാം…

ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന് അത്ര മികച്ചതല്ലായിരുന്നു 2021 വർഷം, സീരി എ കിരീടം കൈവിട്ട യുവന്റസ്, പോയന്റ് ടേബിളിൽ കഷ്ടിച്ച് നാലാം സ്ഥാനത്തെത്തിയതോടെ അടുത്ത സീസണിലേക്കുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യതയെങ്കിലും ഉറപ്പാക്കാൻ യുവന്റസിന് കഴിഞ്ഞിട്ടുണ്ട്,

കൂടാതെ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടത് ടീമിനെയും ആരാധകരെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തി, സീരി എ കിരീടം നഷ്ടമാക്കുകയും, യുവേഫ ചാമ്പ്യൻസ് ലീഗിൽ റൗണ്ട് ഓഫ് 16-ൽ നിർഭാഗ്യം കൊണ്ട് കാലിടറി വീഴുകയും ചെയ്ത യുവന്റസിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കമുള്ള താരങ്ങൾ മികച്ച പ്രകടനം തന്നെയാണ് നടത്തിയത് എന്ന് നിസ്സംശയം പറയാം,

എങ്കിലും സൂപ്പർ കോപ്പ ഇറ്റലിയാനയും കോപ്പ ഇറ്റലിയയും സ്വന്തമാക്കാൻ മാസിമിലിയാനോ അല്ലെഗ്രി പരിശീലിപ്പിക്കുന്ന യുവന്റസിന് കഴിഞ്ഞിട്ടുണ്ട്, സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിന് വേണ്ടി ശ്രേദ്ദേയമായ പ്രകടനം തന്നെ നടത്തിയെങ്കിലും പലപ്പോഴും യുവന്റസിനെ നിർഭാഗ്യം വേട്ടയാടുകയായിരുന്നു,

എന്തായാലും 2021 കലണ്ടർ വർഷത്തിൽ യുവന്റസിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അഞ്ച് താരങ്ങൾ ആരൊക്കെയെന്ന് നമുക്ക് പരിശോധിച്ചു നോക്കാം…

5. യുവാൻ ക്വഡ്രാഡോ – 6 ഗോളുകൾ.

4. പൌലോ ഡിബാല – 11 ഗോളുകൾ.

3. ഫെഡറിക്കോ ചിയേസ – 15 ഗോളുകൾ.

2. അൽവാരോ മൊറാട്ടാ – 17 ഗോളുകൾ.

1. ക്രിസ്റ്റ്യാനോ റൊണാൾഡോ – 20 ഗോളുകൾ.

ക്രിസ്റ്റ്യാനോ OR മെസ്സി? മികച്ചത് ആര്? റൊണാൾഡോ പറഞ്ഞ ഉത്തരം അത്ഭുതപ്പെടുത്തി

ഈ സീരീസിൽ പന്ത് ധോണിയെ മറികടക്കും, അന്ന് ധോണി ആരാധകർ കൂക്കിവിളിച്ചവൻ ഇന്ന് ധോണിയുടെ റെക്കോർഡുകൾ ഓരോന്നായി മറികടക്കുന്നു…