in

LOVELOVE OMGOMG LOLLOL AngryAngry CryCry

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 10 താരങ്ങൾ ഇവരാണ്…

ഫുട്ബോളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 10 താരങ്ങളുടെ ലിസ്റ്റ് നമുക്ക് ഒന്ന് പരിശോധിച്ചു നോക്കാം. പെലെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി തുടങ്ങിയ ഫുട്ബോൾ ഇതിഹാസങ്ങൾ ആ 10 പേരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. IFFHS-ന്റെ കണക്കുകൾ പ്രകാരം ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 10 ഫുട്ബോൾ താരങ്ങൾ ഇവരാണ്…

Messi Pele and Ronaldo (1)

ഫുട്ബോൾ ഗെയിമിൽ എപ്പോഴും വലിയൊരു പ്രധാന്യമാണ് ഗോളുകൾക്ക് ഏതൊരു ടീമും നൽകുന്നത്. ഫുട്ബോൾ എന്ന് പറഞ്ഞാൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീം വിജയിക്കുന്ന മത്സരമാണ്. റൊണാൾഡോ നസാരിയോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, പെലെ, മറഡോണ തുടങ്ങിയ മികച്ച കളിക്കാരെല്ലാം നിരവധി ഗോളുകൾ നേടിയ താരങ്ങളാണ്.

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമാണ് അർജന്റീന നായകനായ ലയണൽ മെസ്സി. നിലവിൽ PSG താരമായ ലിയോ മെസ്സി, ബാഴ്സലോണയിൽ കളിക്കുമ്പോൾ ‘2012’ എന്ന വർഷത്തിലാണ് 91 ഗോളുകൾ നേടുന്നത്. ഇന്നും തകർക്കപ്പെടാത്ത ഒരു റെക്കോർഡ് ആയി ലിയോ മെസ്സിയുടെ 91 ഗോളുകൾ ഇപ്പോഴും നിലനിൽക്കുന്നു.

Messi Pele and Ronaldo (1)

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. നിലവിൽ ഫുട്ബോളിൽ സജീവമായി കളിച്ചുകൊണ്ടിരിക്കുന്ന 36-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ, 115 ഗോളുകളാണ് പോർച്ചുഗീസ് ദേശീയ ടീമിന് വേണ്ടി നേടിയിട്ടുള്ളത്. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ യൂറോപ്യൻ താരവും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.

എന്തായാലും, ഫുട്ബോളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 10 താരങ്ങളുടെ ലിസ്റ്റ് നമുക്ക് ഒന്ന് പരിശോധിച്ചു നോക്കാം. പെലെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി തുടങ്ങിയ ഫുട്ബോൾ ഇതിഹാസങ്ങൾ ആ 10 പേരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

IFFHS-ന്റെ കണക്കുകൾ പ്രകാരം ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 10 ഫുട്ബോൾ താരങ്ങൾ ഇവരാണ്…

10. ജോ ബ്രാംബിക്ക് – 616 ഗോളുകൾ.

9. യുസേബിയോ – 622 ഗോളുകൾ.

8. ഗെർഡ് മുള്ളർ – 634 ഗോളുകൾ.

7. ജിമ്മി ജോൺസ് – 647 ഗോളുകൾ.

6. ജോസഫ് ബികാൻ – 720 ഗോളുകൾ.

5. ഫെറെങ്ക് പുസ്കാസ് – 729 ഗോളുകൾ.

4. റൊമാരിയോ – 753 ഗോളുകൾ.

3. ലയണൽ മെസ്സി – 756 ഗോളുകൾ.

2. പെലെ – 765 ഗോളുകൾ.

1. ക്രിസ്റ്റ്യാനോ റൊണാൾഡോ – 801 ഗോളുകൾ.

“അടുത്ത കളി ബാർസയെ ജയിക്കാൻ അനുവദിക്കണം” മുള്ളറിനോട്‌ താണ് കേണ് ബാർസ ആരാധകർ…

ഉടനെ തന്നെ അത് കാണാം; മെസ്സി ആരാധകർക്ക് സന്തോഷവാർത്തയുമായി ലുയി സുവരസ്…