in , , , ,

അമ്പോ?!!.. ആയുഷ് കൂടുമാറിയത് വമ്പൻ തുകയ്ക്?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സുള്ളത്. എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങിനായുള്ള കാത്തിരിപ്പിലാണ്. ഇതോട് ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഈ കാത്തിരിപ്പിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരു സങ്കടകരമായ വാർത്തയാണ് പുറത്തു വരുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ യുവ മധ്യനിര താരം ആയുഷ് അധികാരി ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്.

ക്ലബ്‌ തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്. താരം ഇനി ഐഎസ്എൽ ക്ലബ്ബായ ചെന്നൈ എഫ്സിയിൽ ചേരും. ഒരു വമ്പൻ തുകയ്ക് തന്നെയാണ് ചെന്നൈ യുവ താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.

https://twitter.com/kbfcxtra/status/1682020511080144901?t=P5Zzm3VwSAyW0Uw0ONpW8A&s=19

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 50 ലക്ഷം പണം മുടക്കിയാണ് ചെന്നൈ താരത്തെ കൂടാരത്തിലെത്തിച്ചിരിക്കുന്നത്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോഴും ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങിനായി കാത്തിരിക്കുകയാണ്.

ലൂണയോടൊപ്പം കളിക്കാൻ വരാമെന്ന് അൽവാരോ വസ്കസ്, ലൂണയും കാത്തിരിക്കുന്നു..

ട്രാൻസ്ഫർ മാർക്കറ്റിൽ ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തുകയുടെ നേട്ടം…