in

LOVELOVE OMGOMG LOLLOL AngryAngry CryCry

ആര് നേടും UCL? ? UCL പുതിയ പവർ റാങ്കിങ് ഇങ്ങനെ…

2021-2022 സീസൺ യുവേഫ ചാമ്പ്യൻസ് ലീഗിലെ മാച്ച്-ഡേ 5 പിന്നിട്ടതോടെ Goal. Com യുവേഫ ചാമ്പ്യൻസ് ലീഗ് പവർ റാങ്കിങ് പുറത്തുവിട്ടിട്ടുണ്ട്. നമുക്ക് അതൊന്നു പരിശോധിച്ചു നോക്കാം…

Top Footaballers

യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ്ബുകളുടെ ഒരു കൂട്ടം, ക്ലബ്‌ ഫുട്ബോളിലെ ഏറ്റവും മികച്ച ട്രോഫി ഉയർത്താനുള്ള മത്സരത്തിലാണ്. യുവേഫ ചാമ്പ്യൻസ് ലീഗൽ ഗ്രൂപ്പ് സ്റ്റേജിൽ എല്ലാ ടീമുകളും അഞ്ച് മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. നോക്കൗട്ട് റൗണ്ടുകളിലെ 16 സ്ഥാനങ്ങളിൽ 11 എണ്ണത്തിലും ഇടം നേടാൻ 11 ടീമുകൾക്ക് കഴിഞ്ഞിട്ടുണ്ട്.

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടങ്ങൾ അവസാനത്തിലേക്ക് അടുക്കുകയാണ്.നോക്ക്ഔട്ട് റൗണ്ടിലെ ഇനി ബാക്കിയുള്ള 5 സ്ഥാനങ്ങൾക്ക് വേണ്ടിയാണ് പോരാട്ടം നടക്കുക. എല്ലാ ടീമുകൾക്കും ഇനി ഒരു മത്സരം മാത്രമായിരിക്കും ഗ്രൂപ്പ് റൗണ്ടിൽ അവശേഷിക്കുന്നത്.

Top Footaballers

2021-2022 സീസൺ യുവേഫ ചാമ്പ്യൻസ് ലീഗിലെ മാച്ച്-ഡേ 5 പിന്നിട്ടതോടെ
Goal. Com യുവേഫ ചാമ്പ്യൻസ് ലീഗ് പവർ റാങ്കിങ് പുറത്തുവിട്ടിട്ടുണ്ട്. നമുക്ക് അതൊന്നു പരിശോധിച്ചു നോക്കാം…

#22. വൂൾഫ്സ്ബർഗ്

#21. ബാഴ്സലോണ

#20. അത്‌ലറ്റിക്കോ മാഡ്രിഡ്

#19. എസി മിലാൻ

#18. ബെൻഫിക്ക

#17. സെവില്ല

#16. അറ്റലാന്റ

#15. ലില്ലെ

#14. റെഡ് ബുൾ സാൽസ്ബർഗ്

#13. വില്ലാറിയൽ

#12. പോർട്ടോ

#11. സ്പോർടിംഗ് സിപി

#10. ഇന്റർ മിലാൻ

#9. യുവന്റസ്

#8. മാഞ്ചസ്റ്റർ യുണൈറ്റഡ്

#7. പാരീസ് സെന്റ് ജെർമെയ്ൻ

#6. അയാക്സ്

#5. റിയൽ മാഡ്രിഡ്

#4. ചെൽസി

#3. ലിവർപൂൾ

#2. മാഞ്ചസ്റ്റർ സിറ്റി

#1. ബയേൺ മ്യൂണിക്ക്

യുണൈറ്റഡിന്റെ പുതിയ പരിശീലകൻ നിസ്സാരനല്ല, പ്രെസ്സിങ് ഗെയിമിന്റെ ഗോഡ്ഫാദറാണ് ഇദ്ദേഹം…

റാഫ് റാങ്നിക്കിന് കീഴിൽ CR7 അടക്കമുള്ള സൂപ്പർ താരങ്ങൾ നിറം മങ്ങുമോ? കാരണം ഇതാണ്…