in

റയൽ മാഡ്രിഡ് സൂപ്പർതാരങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, ചാമ്പ്യൻസ് ലീഗിനേയും കാര്യങ്ങൾ ബാധിക്കും

രോഗത്തിന്റെ വ്യാപന ശേഷി കൂടി പരിഗണിക്കുമ്പോൾ ഇതൊരു ചെറിയ പ്രശ്നമല്ല. നിരവധി സൂപ്പർ താരങ്ങൾ ഉൾപ്പെടുന്ന ക്ലബ്ബിൽ കൂടുതൽ താരങ്ങൾക്ക് വൈറസ് ബാധ വന്നേക്കുവൻ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ ചിലപ്പോൾ ലാലിഗ, UCL എന്നിവ നിർത്തിവെക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയേക്കും

ലോകം മുഴുവൻ വീണ്ടും ബാധിക്കുന്ന കോവിഡ് മഹാമാരി ഇപ്പോൾ വീണ്ടും കായിക മേഖലയെ തളർത്തി തുടങ്ങുകയാണ് പുനരുജ്ജീവനത്തിന് ഘട്ടം കഴിഞ്ഞതിനുശേഷം കോവിഡിൻറെ പിടിയിൽ പെട്ടു തകർന്നാടുകയാണ് സ്പാനിഷ് ടോപ് ഡിവിഷൻ ഫുട്ബോൾ ലീഗ് ആയ ലാലീഗ

സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം പതിവുപോലെ സ്പാനിഷ് ലീഗിലെ ഏറ്റവും താരമൂല്യമുള്ള ക്ലബ്ബ് പതിവുപോലെ ഇപ്പോഴും റയൽ മാഡ്രിഡ് തന്നെയാണ് അതുകൊണ്ടുതന്നെ ലീഗിൻറെ നിലനിൽപ്പു പോലും ഈയൊരു ക്ലബ്ബിൻറെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് എന്ന് പറയാം.

ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ് സീനിയർ സൂപ്പർതാരങ്ങളായ ലൂക്ക മോഡ്രിച്ച്, മാഴ്സലോ എന്നീ താരങ്ങൾക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. ഈ വാർത്ത ക്ലബ്ബ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.

രോഗത്തിന്റെ വ്യാപന ശേഷി കൂടി പരിഗണിക്കുമ്പോൾ ഇതൊരു ചെറിയ പ്രശ്നമല്ല. നിരവധി സൂപ്പർ താരങ്ങൾ ഉൾപ്പെടുന്ന ക്ലബ്ബിൽ കൂടുതൽ താരങ്ങൾക്ക് വൈറസ് ബാധ വന്നേക്കുവൻ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ ചിലപ്പോൾ ലാലിഗ നിർത്തിവെക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയേക്കും.

ലോകമെമ്പാടുമുള്ള ആരാധകർ ഉറ്റുനോക്കുന്നത് യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ കാര്യത്തിലും റയൽ മാഡ്രിഡ് ക്യാമ്പിലേക്ക് കോവിഡ അണുബാധ രൂക്ഷമായി ബാധിക്കും എന്നത് ഉറപ്പാണ്.

ലാലിഗക്ക് ആശങ്ക, റയൽ മാഡ്രിഡ്‌ സൂപ്പർ താരങ്ങൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

‘ബട്ലർ പറവ’, ജോസ് ബട്ലറുടെ തകർപ്പൻ ക്യാച്ച് – വീഡിയോ കാണാം!