ഇന്ത്യൻ ഫുട്‍ബോളിന്റെ ഭാവി മുന്നിൽ കണ്ടുള്ള രീധിയിൽ കല്യാൺ ചൗബേയുടെ നേതൃത്വത്തിൽ നിലവിൽ ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റിയിലെ സുപ്രധാന സ്ഥാനം വഹിച്ച ഷാജി പ്രഭാകരന്റെ പുറത്താകൽ അപ്രത്യക്ഷമായി.
ഷാജി പ്രഭാകരന്റെ പുറത്താകൽ നടക്കിയമാണ് ഇന്നലെ നടന്നത് മുന്നറിയിപ്പ് ഒന്നും ഇല്ലാതെയാണ് അദ്ദേഹത്തെ പുറത്താക്കിയത്.ഷാജിയും ചൗബെയും കുറെ ഫുട്‍ബോൾ ലോകത്തെ ക്ലബ്ബുകൾ മുതലായവ സന്ദർശിച്ചുരുന്നു.
അതേസമയം, തന്നെ പുറത്താക്കിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും നിയമപരമല്ലെന്നും വ്യക്തമാക്കി ഷാജി രംഗത്തു വന്നിട്ടുണ്ട്. നിയമപരമായ പോരാട്ടങ്ങളിലേക്ക് കടക്കുമെന്ന സൂചനയും അദേഹം നല്‍കി.