in ,

LOVELOVE OMGOMG AngryAngry

യുണൈറ്റഡ് സൂപ്പർ താരം പി എസ് ജി യിലേക്ക്..

തനിക്കു ആവശ്യത്തിൻ പ്ലേ ടൈം ലഭിക്കുന്നില്ല എന്ന് ചൂണ്ടികാട്ടി താരം രംഗത്ത് എത്തിയിരുന്നു.പി എസ് ജി യുമായി താരം ഇത് വരെ യാതൊരു സംസാരവും നടത്തിയിട്ടില്ല. മാഞ്ചേസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന രാഷ്‌ഫോഡ് 295 മത്സരങ്ങളിൽ നിന്ന് 93 ഗോളുകൾ സ്വന്തമാക്കിട്ടുണ്ട്.

മാഞ്ചേസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം പി എസ് ജി യിലേക്ക്.സൂപ്പർ താരം മാർക്കസ് രാഷ്‌ഫോംഡ് പി എസ് ജിയിലേക്ക് ചേക്കേറാൻ സാധ്യതകളേറെയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാന്നോ റിപ്പോർട്ട്‌ ചെയ്യുന്നു.

അടുത്ത സീസണിൽ പി എസ് ജി യുടെ സൂപ്പർ താരം കിലിയൻ എമ്പാപ്പേ ക്ലബ്‌ വിടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.എമ്പാപ്പേക്ക് പകരകാരനായി പി എസ് ജി കണ്ടെത്തിയ താരങ്ങളിൽ ഒരാളാണ് രാഷ്‌ഫോഡ് എന്ന് ഫാബ്രിസിയോ സൂചിപ്പിക്കുന്നു

2023 ൽ രാഷ്‌ഫോർഡിന്റെ മാഞ്ചേസ്റ്റർ യുണൈറ്റഡുമായിട്ടുള്ള കരാർ അവസാനിക്കും.പക്ഷെ ഈ സീസണിൽ തന്നെ താരം ടീം വിടുമെന്നാണ് റിപ്പോർട്ടുകൾ.

തനിക്കു ആവശ്യത്തിൻ പ്ലേ ടൈം ലഭിക്കുന്നില്ല എന്ന് ചൂണ്ടികാട്ടി താരം രംഗത്ത് എത്തിയിരുന്നു.പി എസ് ജി യുമായി താരം ഇത് വരെ യാതൊരു സംസാരവും നടത്തിയിട്ടില്ല.

മാഞ്ചേസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന രാഷ്‌ഫോഡ് 295 മത്സരങ്ങളിൽ നിന്ന് 93 ഗോളുകൾ സ്വന്തമാക്കിട്ടുണ്ട്.

റോണോൾഡോയുടെ കാര്യത്തിൽ നിർണായക തീരുമാനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്; ഒപ്പം ബ്രസീലിയൻ താരത്തെയും ടീമിലെത്തിക്കാൻ യുണൈറ്റഡിന്റെ നീക്കം

അയർലാൻഡ് താരം ചെന്നൈ സൂപ്പർകിങ്സിൽ