in

നിയുക്ത PSG പരിശീലകൻ പ്രതിഫലമായി ആവശ്യപ്പെടുന്നത് ഇരട്ടിത്തുക

ഫുട്ബോൾ വാർത്തകൾ അതിവേഗത്തിൽ അറിയുവാൻ വേണ്ടി ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തു പിന്തുടരുക. കൃത്യമായ സോഴ്സുകളുടെ അടിസ്ഥാനത്തിൽ, എഡിറ്റിങ്ങിന് പോലും സമയം പാഴാക്കാതെ അതിവേഗത്തിൽ കാര്യങ്ങൾ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്.

സൂപ്പർതാരങ്ങളെ വാങ്ങിക്കൂട്ടുന്ന ഫ്രഞ്ച് ക്ലബ് ഒടുവിൽ അവരുടെ അർജൻറീന പരിശീലകൻ സേവനം മതിയാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും തന്നെ പുതിയ പരിശീകനെ കണ്ടെത്തിയിരിക്കുകയാണ്. എന്നാൽ അദ്ദേഹം ആവശ്യപ്പെടുന്നത് നിലവിൽ വാങ്ങുന്നതിനേക്കാൾ ഇരട്ടിയോളം ആണ്.

കാര്യങ്ങൾ കൃത്യമായി മനസിലാക്കുവാൻ താഴെ കാണുന്ന വീഡിയോ കാണൂ

സൂപ്പർതാരങ്ങൾ അടങ്ങിയ പി എസ് ജി താരനിരയ്ക്ക് വേണ്ടി ചാണക്യ തന്ത്രങ്ങൾ മെനയാൻ അദ്ദേഹം ആവശ്യപ്പെടുന്ന തുകയുടെ മറ്റു വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി അറിയുവാൻ മുകളിൽ കാണുന്ന വീഡിയോ കാണുക.

ഫുട്ബോൾ വാർത്തകൾ അതിവേഗത്തിൽ അറിയുവാൻ വേണ്ടി ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തു പിന്തുടരുക. കൃത്യമായ സോഴ്സുകളുടെ അടിസ്ഥാനത്തിൽ, എഡിറ്റിങ്ങിന് പോലും സമയം പാഴാക്കാതെ അതിവേഗത്തിൽ കാര്യങ്ങൾ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്.

ഫുട്ബോൾ വാർത്തകൾ അതിവേഗത്തിൽ അറിയുവാൻ വേണ്ടി ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തു പിന്തുടരുക. കൃത്യമായ സോഴ്സുകളുടെ അടിസ്ഥാനത്തിൽ, എഡിറ്റിങ്ങിന് പോലും സമയം പാഴാക്കാതെ അതിവേഗത്തിൽ കാര്യങ്ങൾ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്.

ഇന്നെങ്കിലും ഹസർംഗക്ക്‌ മുന്നിൽ വീഴാതെയിരിക്കാൻ സഞ്ജുവിന് കഴിയുമോ??

ഈ തവണയും ഹസർഗക്ക്‌ മുന്നിൽ വീണു സഞ്ജു,പരാഗിന്റെ ഫിഫ്റ്റിയുടെ മികവിൽ രാജസ്ഥാൻ 144/8.