in

LOVELOVE AngryAngry LOLLOL OMGOMG CryCry

റൊണാൾഡോ മെസ്സിയെക്കാൾ മികച്ചവൻ എന്ന് പറയുന്നവർക്ക് ഫുട്ബോളിനെ പറ്റി ഒന്നും അറിയില്ലെന്ന് ഇതിഹാസ താരം മാർക്കോ വാൻ ബാസ്റ്റൻ..

ഹോളണ്ട് കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണ് മാർക്കോ വാൻ ബാസ്റ്റൻ. ഹോളണ്ടിന് വേണ്ടി യൂറോപ്യൻ കിരീടം നേടിയ താരമാണ് അദ്ദേഹം. മൂന്നു ബാലൻ ഡി യോറും താരം സ്വന്തമാക്കിട്ടുണ്ട്.

Messi and Ronaldo

ഈ നൂറ്റാണ്ടിലെ ഫുട്ബോൾ ആരാധകർക്ക് ഇടയിലുള്ള ഏറ്റവും വലിയ ചർച്ചകളിൽ ഒന്നാണ് മെസ്സിയാണോ റൊണാൾഡോയാണോ കേമൻ എന്ന്. പല വിഖ്യാത താരങ്ങളും പരിശീലകരും ഈ കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടുള്ളവരാണ്.ഇപ്പോൾ ഡച്ച് ഇതിഹാസ താരം മാർക്കോ വാൻ ബാസ്റ്റൻ ഈ കാര്യത്തിൽ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ്.

ക്രിസ്ത്യാനോ മികച്ച താരമാണ്. പക്ഷെ അയാൾ ഒരിക്കലും മെസ്സിയെക്കാൾ മികച്ചവനല്ല. അങ്ങനെ കരുതുന്നവർ ഉണ്ടെകിൽ അവർക്ക് ഫുട്ബോളിനെ പറ്റി ഒന്നും അറിയില്ല.

മെസ്സി ഒരു പ്രത്യേക ജീനിൽ പെട്ട താരമാണ്. ആർക്കും അയാൾക്ക് പകരം ആവാൻ കഴിയുകയില്ല. ആർക്കും അയാളെ അനുകരിക്കാൻ കഴിയുകയില്ലെന്നും വാൻ ബാസ്റ്റൻ കൂട്ടിച്ചേർത്തു.

ഹോളണ്ട് കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണ് മാർക്കോ വാൻ ബാസ്റ്റൻ. ഹോളണ്ടിന് വേണ്ടി യൂറോപ്യൻ കിരീടം നേടിയ താരമാണ് അദ്ദേഹം. മൂന്നു ബാലൻ ഡി യോറും താരം സ്വന്തമാക്കിട്ടുണ്ട്.

ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചു ക്രൊയേഷ്യ ഫുട്ബോൾ ഫെഡറേഷൻ

ഇന്ത്യൻ ഫുട്ബോൾ ടീമിനെയും സ്റ്റിമാക്കിനെയും അഭിനന്ദിച്ചുകൊണ്ട് ലൂക്ക മോഡ്രിച് രംഗത്ത്.