in

CryCry LOVELOVE LOLLOL AngryAngry OMGOMG

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ വാസ്‌കസ് വരില്ല??

എന്നാൽ അത് നടക്കാൻ സാധ്യത കുറവ് മാത്രമാണ്.വാസ്‌ക്കാസ് ഗോവയിൽ തന്നെ തുടരുമോ മറ്റോ എന്തെങ്കിലും ക്ലബ്ബിലേക്ക് പോകുമോ എന്നുള്ളത് കാണണം. അദ്ദേഹത്തിന് മറ്റു യൂറോപ്പ്യൻ ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ഉള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിലെ ആരാധകരുടെ ഏറ്റവും മികച്ച താരമാണ് അൽവാരോ വാസ്‌കസ്.ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ ഈ സ്പാനിഷ് ഫുട്ബാൾ താരം ബ്ലാസ്‌റ്റേഴ്‌സിനെ സമ്പാദിച്ചെടുത്തോളം അവരുടെ പ്രതീക്ഷയാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായ അഡ്രിയാൻ ലൂണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ഇത് വർദ്ധിപ്പിക്കുകയും ചെയ്തു.വാസ്ക്കസിനെ മെൻഷൻ ചെയ്തുകൊണ്ടുള്ള ഒരു ബ്ലാസ്റ്റേഴ്‌സ് സ്റ്റോറിയായിരുന്നു ഇട്ടത്.എന്നാൽ ഫുട്ബോൾ എക്സ്ക്ലൂസീവ് ഇതിൽ ഒരു അപ്ഡേറ്റ് നൽകിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സും ആൽവരോ വാസ്ക്കസും തമ്മിലുള്ള റൂമറുകൾ ഇപ്പോൾ തീർത്തും അടിസ്ഥാനരഹിതമായി എന്നാണ് ഇവർ കണ്ടെത്തിയത്.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ പ്രതിക്ഷിക്കുന്ന ഒന്നാണ് അൽവാരോയുടെ തിരിച്ചു വരവ്.ജോഷുവയുടെ പരിക്ക് കാരണം അതിന് സാധ്യത കല്പിച്ചിരുന്നു.

എന്നാൽ അത് നടക്കാൻ സാധ്യത കുറവ് മാത്രമാണ്.വാസ്‌ക്കാസ് ഗോവയിൽ തന്നെ തുടരുമോ മറ്റോ എന്തെങ്കിലും ക്ലബ്ബിലേക്ക് പോകുമോ എന്നുള്ളത് കാണണം. അദ്ദേഹത്തിന് മറ്റു യൂറോപ്പ്യൻ ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ഉള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwj_tfOf-6aAAxUmb_UHHa1BC0AQFnoECBgQAQ&url=https%3A%2F%2Fwww.transfermarkt.co.in%2Falvaro-vazquez%2Fgeruechte%2Fspieler%2F141835&usg=AOvVaw2obeToRxLmTsbquMgLu7KY&opi=89978449

ഫിന്നിഷ് ഇന്റർനാഷണൽ കൊടുങ്കാറ്റ് വരുന്നു? ആരാധകർ ആഗ്രഹിച്ച കിടിലൻ വിദേശസൈനിങ്?

ഓഗ്ബച്ച തിരിച്ചുവരാനുള്ള സാധ്യതകൾ കൂടുന്നു, വമ്പൻ ട്രാൻസ്ഫർ പ്രഖ്യാപനം പ്രതീക്ഷിച്ച് ആരാധകർ??