in ,

വിരാട് കോഹ്ലി ബാംഗ്ലൂർ ക്യാമ്പിലെത്തി..

2013 മുതൽ കഴിഞ്ഞ സീസൺ വരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന്റെ നായകനായിരുന്നു അദ്ദേഹം. ഫാഫ് ഡ്യൂ പ്ലസ്സിസാണ് ബാംഗ്ലൂരുവിന്റെ പുതിയ നായകൻ.വിരാടും ബാംഗ്ലൂരും തങ്ങളുടെ ആദ്യത്തെ ഐ പി ൽ കിരീടം നേടാൻ തന്നെയാണ് ഈ സീസണിന് ഇറങ്ങുന്നത്.മാർച്ച്‌ 27 ന്ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ബാംഗ്ലൂരുവിന്റെ ആദ്യത്തെ മത്സരം.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സൂപ്പർ താരം വിരാട് കോഹ്ലി ഇന്ത്യൻ പ്രീമിയർ ലീഗിൽ 15 ആം സീസൺ മുന്നോടിയായി നടക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിന്റെ പരിശീലന ക്യാമ്പിലെത്തി.

ഇന്നലെ വൈകിട്ടോടെയാണ് വിരാട് കോഹ്ലി ബാംഗ്ലൂർ ടീം താമസിക്കുന്ന ഹോട്ടലിൽ എത്തിയത്.റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഫ്രാഞ്ചിസെ ഈ കാര്യം അറിയിച്ചത്.

“king kohli has arrived, that’s the news, that’s it” എന്നാ അടിക്കുറിപോടെ അടങ്ങിയ ഒരു ട്വീറ്റ് വഴിയാണ് ടീം ഈ കാര്യം വ്യക്തമാക്കിയത്.

2013 മുതൽ കഴിഞ്ഞ സീസൺ വരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന്റെ നായകനായിരുന്നു അദ്ദേഹം. ഫാഫ് ഡ്യൂ പ്ലസ്സിസാണ് ബാംഗ്ലൂരുവിന്റെ പുതിയ നായകൻ.വിരാടും ബാംഗ്ലൂരും തങ്ങളുടെ ആദ്യത്തെ ഐ പി ൽ കിരീടം നേടാൻ തന്നെയാണ് ഈ സീസണിന് ഇറങ്ങുന്നത്.മാർച്ച്‌ 27 ന്ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ബാംഗ്ലൂരുവിന്റെ ആദ്യത്തെ മത്സരം.

ഫിഫയുടെ വിലക്ക് തള്ളിക്കളഞ്ഞു സൂപ്പർതാരത്തിനെ അർജൻറീന ടീമിലെത്തിക്കുന്നു…

ജൂനിയർ എ ബി ഡി മുംബൈ നെറ്റസിൽ ആറാടുകയാണ്.