in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഫാഫ് ഡ്യൂ പ്ലസ്സിസിനെ പുകഴ്ത്തി വിരാട് കോഹ്ലി..

ഈ കഴിഞ്ഞ ഐ പി ൽ താരാലേലത്തിലാണ് ഫാഫ് ഡ്യൂ പ്ലസ്സിസിനെ 7 കോടി രൂപക്കാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. സ്ഥാനമൊഴിഞ്ഞ വിരാട് കോഹ്ലിക്ക് പകരമാണ് അദ്ദേഹം ആർ‌സി‌ബിയുടെ ക്യാപ്റ്റനായി നിയമിതനായത്.ബാംഗ്ലൂരുവിന്റെ ആദ്യ മത്സരം മാർച്ച്‌ 27 ന്ന് പഞ്ചാബ് കിങ്സിനെതിരെയാണ്.

ദക്ഷിണ ആഫ്രിക്കൻ സൂപ്പർ താരവും നിലവിൽ റോയൽ ചലഞ്ചയേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റനുമായ ഫാഫ് ഡ്യൂ പ്ലസ്സിസിനെ പുകഴ്ത്തി ഇന്ത്യൻ സൂപ്പർ താരവും മുൻ റോയൽ ചലഞ്ചയേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റനുമായിരുന്ന വിരാട് കോഹ്ലി.

റോയൽ ചലഞ്ചയേഴ്‌സ് ബാംഗ്ലൂരുവിന്റെ പ്രത്യേക പരുപാടിയായ ആർ സി ബി ബോൾഡ് ഡയറിയസിലാണ് വിരാട് ഫാഫിനെ പറ്റി മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

എല്ലാവരും ബഹുമാനിക്കുന്ന ഒരു നായകനെ ഡ്രസിങ് റൂമിൽ ഞങ്ങൾക്ക് ആവശ്യമുണ്ട് . അവൻ ഒരു ടെസ്റ്റ് ക്യാപ്റ്റനാണ്, ആ പ്രൊഫൈൽ ഇതിനകം തന്നെ ധാരാളം അംഗീകാരങ്ങൾ നേടിയിട്ടുണ്ട്, ആർ‌സി‌ബിയെ നയിക്കുന്നതിൽ ഞങ്ങൾക്ക് ആവേശമുണ്ട്. അവൻ ഇവിടെ മഹത്തായ ജോലി തന്നെ ചെയ്യുമെന്ന് വിരാട് കൂട്ടിച്ചേർത്തു.

ഈ കഴിഞ്ഞ ഐ പി ൽ താരാലേലത്തിലാണ് ഫാഫ് ഡ്യൂ പ്ലസ്സിസിനെ 7 കോടി രൂപക്കാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. സ്ഥാനമൊഴിഞ്ഞ വിരാട് കോഹ്ലിക്ക് പകരമാണ് അദ്ദേഹം ആർ‌സി‌ബിയുടെ ക്യാപ്റ്റനായി നിയമിതനായത്.ബാംഗ്ലൂരുവിന്റെ ആദ്യ മത്സരം മാർച്ച്‌ 27 ന്ന് പഞ്ചാബ് കിങ്സിനെതിരെയാണ്.

ആരാധകന് വേണ്ടി കാത്തിരുന്ന ടോറസിന്റെ കഥ..

സൂപ്പർ താരം ബ്രസീൽ ടീമിൽ നിന്ന് പിന്മാറി..