in ,

LOVELOVE

അടുത്ത സീസണിൽ ഐ സ് എലിൽ “വാർ”വരുന്നൂ?

ലോക ഫുട്ബാളിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി ആണ് ഒരു റഫറി ചെയ്യുന്നത്. അയാൾ എടുക്കുന്ന ഓരോ തീരുമാനങ്ങൾക്കും ഒരു മത്സരത്തിൻ്റെ ഗതി മാത്രമല്ല ഒരു സീസണിലെ കിരീടത്തെ വരെ സ്വാധീനിക്കാൻ ഉള്ള ശക്തി ഉണ്ട്. തെറ്റുകൾ മനുഷ്യ സഹജമാണ്, തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊണ്ട് കൂടുതൽ ശരികൾ ചെയ്യുമ്പോൾ റഫറിമാരെ സംമ്പന്ധിച്ച് ആ മത്സരം മനോഹരമാകുന്നു.

ഇപ്പോൾ ലോകത്തെ ഒട്ടുമിക്ക ടൂർണമെന്റിലും ഇപ്പോൾ വാർ റെഫ്രിയിങ്‌ സിസ്റ്റംമാണ് ഉപയോഗിക്കുന്നത്.നിലവിൽ ഐ സ് എലിൽ മാത്രമാണ് വാർ ഇതുവരെ പരീക്ഷിക്കാത്തത്.

എന്നാൽ ഐ സ് എലിൽ പുതിയ സീസണിൽ വാർ വരുന്നു എന്ന സന്തോഷ വാർത്തയാണ് വരുന്നത് അതിന് കാരണം കേരള ബ്ലാസ്റ്റേഴ്‌സുമാണ്.അടുത്ത സീസണിൽ ഐ സ് എൽ റഫറി സിസ്റ്റം ഇതോടെ മാറും.

ഇന്ത്യൻ ഫുട്ബോളിൽ മാറ്റത്തിന്റെ വിപ്ലവം കൊണ്ടുവന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരങ്ങൾ കാണുന്നതിനേക്കാൾ ആവേശത്തോടെയാണ് ആരാധകർ റഫറിമാരെക്കുറിച്ച് ഉള്ള ട്രോളകളും ആസ്വദിക്കുന്നതും അവർക്കെതിരെ കളിക്കാരും, മാനേജ്മെന്റും ഒക്കെ നടത്തുന്ന പരസ്യ പ്രതികരണങ്ങൾ നോക്കി കാണുന്നു. ലോക ഫുട്ബോളിൽ സ്വന്തമായി ഒരു മേൽ വിലാസം ഉണ്ടാക്കുവാൻ ഒരുപാട് കഷ്ട്ടപെടുന്ന ഇന്ത്യൻ ഫുട്ബോളിന്റെ മാറ്റത്തിന്റെ മുഖമായ ഐ.എസ്.എൽ ഇന്ന് പരിഹാസത്തിന്റെ മുഖമായിരിക്കുന്നത് മോശമായ റഫറയിങിന്റെ പേരിൽ ആണ്.

കിരീടമില്ലാതെ ഛേത്രി മടങ്ങുന്നു ?

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വിലക്ക് വരാൻ സാധ്യത;?