in ,

LOVELOVE

ബറ്റ്ലറിന്റെ ഒരു സെഞ്ച്വറി കൂടി അടിക്കുമെന്ന് ഡേവിഡ് വാർണർ..

ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഗുജറാത്ത്‌ ടൈറ്റൻസ്‌ ഫൈനൽ. മത്സരം രാത്രി 8 മണിക്ക്. ഇപ്പോൾ ഫൈനലിനെ പറ്റിയുള്ള തന്റെ പ്രവചനമായി ഓസ്ട്രേലിയ സൂപ്പർ താരം ഡേവിഡ് വാർണർ എത്തിയിരിക്കുകയാണ്.

ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഗുജറാത്ത്‌ ടൈറ്റൻസ്‌ ഫൈനൽ. മത്സരം രാത്രി 8 മണിക്ക്. ഇപ്പോൾ ഫൈനലിനെ പറ്റിയുള്ള തന്റെ പ്രവചനമായി ഓസ്ട്രേലിയ സൂപ്പർ താരം ഡേവിഡ് വാർണർ എത്തിയിരിക്കുകയാണ്.

രണ്ട് ടീമുകൾക്കും ആശംസകൾ നേരുന്നു. നിങ്ങൾ ആരെയാണ് പിന്തുണക്കുന്നത്??. എന്റെ പ്രവചനം നിങ്ങൾക്ക് അറിയണ്ടേ. ഇതാണ് തന്റെ പ്രവചനം.

ബറ്റ്ലർ തന്റെ അഞ്ചാമത്തെ സെഞ്ച്വറി കുറിക്കും. രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്യും. മില്ലറും ടെവാടിയയും പിന്തുടർന്ന് ജയിക്കും. ഒടുവിൽ റാഷിദ്‌ ഖാന്റെ ഒരു 20 റൺസ് വെടികെട്ടും.ഇതാണ് വാർണർ നടത്തിയ പ്രവചനം.

പക്ഷെ മലയാളി ആരാധകർ ആശിക്കുന്നത് ബറ്റ്ലറിന്റെ സെഞ്ച്വറിയും സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്സുമാണ്.കാര്യങ്ങൾ സഞ്ജുവിന്റെ രാജസ്ഥാൻ അത്ര എളുപ്പമല്ല. ഇതിന് മുന്നേ ഈ സീസണിൽ ഏറ്റുമുട്ടിയ മൂന്നു മത്സരങ്ങളിലും രാജസ്ഥാൻ ഗുജറാത്തിനോട് തോൽവി രുചിച്ചിരുന്നു.എന്തായാലും ആവേശകരമായ ഫൈനലിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

ബെനഫിക്കയുടെ ഗോൾ അടി മെഷീനെ യുണൈറ്റഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നു.

പടിക്കൽ കലമുടച്ചു സഞ്ജുവിന്റെ രാജസ്ഥാൻ