in

AngryAngry LOLLOL LOVELOVE OMGOMG CryCry

ഗോകുലത്തിന്റെ ISL പ്രവേശനത്തിന് തടസ്സം നിൽക്കുന്നതാര് ക്ലബ്ബ് പ്രസിഡന്റ് പറയുന്നു…

തങ്ങൾക്ക് ഒരു ഫുട്ബോൾ ക്ലബ് എന്ന നിലയിൽ രാജ്യത്തിലെ ടോപ് ഡിവിഷൻ ഫുട്ബോൾ ലീഗ് ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കണമെന്ന ആഗ്രഹം ഉണ്ടെന്ന് ഗോകുലം കേരള എഫ് സി യുടെ വൈസ് പ്രസിഡൻറ് പ്രവീൺ ഇന്ന് പറഞ്ഞു. എന്നാൽ തങ്ങളുടെ ഇന്ത്യൻ സൂപ്പർ ലീഗ് പ്രവേശനത്തിന് ചില തടസങ്ങൾ ഉണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഐ ലീഗ് ഉൾപ്പെടെയുള്ള സുപ്രധാനമായ ഫുട്ബോൾ ടൂർണമെൻറ് കളികളിൽ മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ടു കേരളത്തിലെ ഫുട്ബോൾ അഭിമാനമായി മാറിയ ക്ലബ്ബാണ് ഗോകുലം കേരള fc. കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഗോകുലം കേരള fc ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്നത് എന്നാണ് എന്ന് ഫുട്ബോൾ ആരാധകർ ചോദിക്കുവാൻ തുടങ്ങിയിട്ട് കാലം കുറെയായി.

എന്നാൽ തങ്ങൾക്ക് ഒരു ഫുട്ബോൾ ക്ലബ് എന്ന നിലയിൽ രാജ്യത്തിലെ ടോപ് ഡിവിഷൻ ഫുട്ബോൾ ലീഗ് ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കണമെന്ന ആഗ്രഹം ഉണ്ടെന്ന് ഗോകുലം കേരള എഫ് സി യുടെ വൈസ് പ്രസിഡൻറ് പ്രവീൺ ഇന്ന് പറഞ്ഞു. എന്നാൽ തങ്ങളുടെ ഇന്ത്യൻ സൂപ്പർ ലീഗ് പ്രവേശനത്തിന് ചില തടസങ്ങൾ ഉണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അതിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ അറിയണമെങ്കിൽ ആർട്ടിക്കിളിൽ ഉൾപ്പെടുത്തിയിരിക്കുന്ന യൂട്യൂബ് വീഡിയോ കാണുക. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പിടിപ്പുകേട് എങ്ങനെയാണ് ഐ ലീഗ് ക്ലബ്ബുകളുടെ ഐഎസ്എൽ പ്രവേശനത്തിന് തടസ്സമാകുന്നത് എന്ന് അതിലുണ്ട്.

ഈ തവണയും ഹസർഗക്ക്‌ മുന്നിൽ വീണു സഞ്ജു,പരാഗിന്റെ ഫിഫ്റ്റിയുടെ മികവിൽ രാജസ്ഥാൻ 144/8.

പോഗ്ബക്ക് PSG യിൽ നിന്നും ഓഫിഷ്യൽ കോണ്ട്രാക്ട് ലഭിച്ചു