in ,

CryCry AngryAngry LOLLOL OMGOMG LOVELOVE

ഐസ് എ എൽ ഫൈനൽ കൊച്ചിയെ ഒഴിവാക്കിയത് എന്ത്‌ കൊണ്ട്…?

കൊച്ചിയിലേക്കാൾ മികച്ച രീധിയിൽ ഉള്ള സ്റ്റേഡിയമാണ് ഫറ്റോർഡ അത് കൊണ്ടാണ് അവിടെ വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ വേദി ആവുന്നത്.വിനോദ നികുതിയും കുറവാണ് ഗോവയിൽ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-2023 ഫൈനൽ വേദിയായി ഗോവയെ തെരഞ്ഞെടുത്തു അവസാന ഘട്ടത്തിലാണ് കൊച്ചിയെ ഒഴിവാക്കിയത് ഇത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശയാണ് കൊച്ചി എന്ത്‌ കൊണ്ടും ഐ സ് എൽ ഫൈനൽ വേദിയായി തെരഞ്ഞടുക്കണമായിരുന്നു.

കൊച്ചിയേക്കാൾ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ അവിടെ ഉണ്ടന്നാണ് ഐ സ് എൽ വൃത്തങ്ങൾ പറയുന്നത്.താരങ്ങൾക്ക് മികച്ച ഹോട്ടൽ സൗകര്യവും അവിടെ ഉണ്ട്‌.

കൊച്ചിയിലേക്കാൾ മികച്ച രീധിയിൽ ഉള്ള സ്റ്റേഡിയമാണ് ഫറ്റോർഡ അത് കൊണ്ടാണ് അവിടെ വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ വേദി ആവുന്നത്.വിനോദ നികുതിയും കുറവാണ് ഗോവയിൽ.

ഒരുപക്ഷെ കൊച്ചിയിലെ മഞ്ഞക്കടലിൽ ഒരു ഫൈനൽ ഏതൊരു ഫുട്‍ബോൾ പ്രേമിയുടെയും ഒരു വികാരമാണ്.അതാണ് ഇവിടെ നടക്കാതെ പോവുന്നത്‌ ആരാധകർ ഇതിൽ നിരാശയിലാണ്.

രോഹിത് ഐ പി എൽ ചരിത്രത്തിലെ മികച്ച ക്യാപ്റ്റൻ.

രാഹുൽ കളിക്കളത്തിൽ മാന്യത പുലർത്തണം ഇവാൻ;