in , ,

LOVELOVE

സഞ്ജുവിനെ എന്ത് കൊണ്ട് ഇന്ത്യ എ ടീമിന്റെ നായകനാക്കി? കാരണം ഇതാണ്

ന്യൂസിലന്‍ഡ് എ ടീമിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര 22നാണ് ആരംഭിക്കുന്നത്. 25നും 27നുമാണ് പരമ്പരയിലെ മറ്റ് രണ്ട് മത്സരങ്ങള്‍.പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, റുതുരാജ് ഗെയ്‌ക്‌വാദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ഉമ്രാന്‍ മാലിക്ക് എന്നിവരടങ്ങുന്ന ശക്തമായ നിരയെ ആണ് സഞ്ജു ഏകദിന പരമ്പരയിൽ നയിക്കുക.

ന്യൂസിലാണ്ട് എയ്ക്കെതിരെയുള്ള ഏകദിന പര്യടനത്തിൽ ബിസിസിഐ സഞ്ജുവിനെ എന്ത് കൊണ്ട് നായകനാക്കി എന്ന് വിശദീകരിച്ച് പാകിസ്ഥാൻ മുൻ താരം ഡാനിഷ് കനേരിയ.

ന്യൂസിലന്‍ഡ് എ ടീമിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര 22നാണ് ആരംഭിക്കുന്നത്. 25നും 27നുമാണ് പരമ്പരയിലെ മറ്റ് രണ്ട് മത്സരങ്ങള്‍.

പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, റുതുരാജ് ഗെയ്‌ക്‌വാദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ഉമ്രാന്‍ മാലിക്ക് എന്നിവരടങ്ങുന്ന ശക്തമായ നിരയെ ആണ് സഞ്ജു ഏകദിന പരമ്പരയിൽ നയിക്കുക.

സഞ്ജുവിനെ ഇത്തരത്തിൽ ന്യൂസിലാണ്ട് എ യ്ക്കെതിരെ നായകനാക്കാനുള്ള കാരണം ആരാധകരോഷം തന്നെയാണ് എന്നാണ് ഡാനിഷ് കനേരിയയുടെ അഭിപ്രായം.

ടി20 ലോകകപ്പ് സ്ക്വാഡിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിൽ വലിയ രീതിയിൽ ആരാധകരോഷം ഉണ്ടായെന്നും ആ ആരാധകരോഷം മറികടക്കാൻ ബിസിസിഐയ്ക്ക് മുന്നിലെ ഏകവഴിയായിരുന്നു സഞ്ജുവിനെ എ ടീമിന്റെ നായകനാക്കുക എന്നുമാണ് എന്നാണ് കനേരിയയുടെ അഭിപ്രായം. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു കനേരിയയുടെ ഈ വാക്കുകൾ.

കേരളത്തിൽ നിന്നും 5 താരങ്ങളെ സ്വന്തമാക്കി ഇമാമി ഈസ്റ്റ്‌ ബംഗാൾ ഞെട്ടിക്കുന്നു?

ബോൾ ബോയ്സിൽ നിന്നും മെയിൻ ടീമിലേക്ക്, ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മനസ്സ് തുറക്കുന്നു..