in

LOVELOVE LOLLOL OMGOMG

വണ്ടർ ഗോളുമായി കൊമ്പന്മാരുടെ ലൂണ, ഈ ആഴ്ചയിലെ ഫാൻസ് ഗോൾ ഓഫ് ദി വീക്ക് ഇങ്ങ് എടുക്കുവാ…

കളി തുടങ്ങി ഇരുപതാമത്തെ മിനിട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഉറുഗ്വായ് സൂപ്പർതാരം ഒരു കിടിലൻ ഗോൾ നേടിയത് ഗോവൻ ഗോൾ കീപ്പറായ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ധീരജ് സിങ് ഗോൾപോസ്റ്റിൽ നിന്ന് മുന്നിലേക്ക് കയറി നിൽക്കുകയാണ് എന്ന് മനസ്സിലാക്കിയ ലൂണ, അന്തരീക്ഷത്തിൽ മഴവില്ല് വിരിയിക്കുന്നത് പോലെ അതിമനോഹരമായ ഒരു ഗോൾ തൊടുത്തു വിടുകയായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച ഗോളിന് പിറന്നു കഴിഞ്ഞു സാധാരണ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിൽ ഗോൾ മഴ പെയ്യിക്കുന്ന ടീമെന്ന ഖ്യാതി കേട്ട ഗോവയ്ക്കെതിരെ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിനെ സൂപ്പർതാരമായ അഡ്രിയാന ഒരു വണ്ടർ ഗോൾ നേടിയത്…

കളി തുടങ്ങി ഇരുപതാമത്തെ മിനിട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഉറുഗ്വായ് സൂപ്പർതാരം ഒരു കിടിലൻ ഗോൾ നേടിയത് ഗോവൻ ഗോൾ കീപ്പറായ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ധീരജ് സിങ് ഗോൾപോസ്റ്റിൽ നിന്ന് മുന്നിലേക്ക് കയറി നിൽക്കുകയാണ് എന്ന് മനസ്സിലാക്കിയ ലൂണ, അന്തരീക്ഷത്തിൽ മഴവില്ല് വിരിയിക്കുന്നത് പോലെ അതിമനോഹരമായ ഒരു ഗോൾ തൊടുത്തു വിടുകയായിരുന്നു.

മൈതാനത്തിന്റെ ഇടതു പാർശ്വത്തു നിന്നും താരം ഇത്തരത്തിലൊരു ഷോട്ട് തൊടുക്കും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല ഏതായാലും ഇന്നത്തെ മത്സരത്തിൽ കൂടി ഒരു കാര്യം തെളിഞ്ഞിരിക്കുകയാണ് ഈയാഴ്ചത്തെ ഫാൻസ് ഗോൾ ഓഫ് ദി വീക്ക് പുരസ്കാരം ഇത്തവണ ബ്ലാസ്റ്റേഴ്സ് തന്നെ കൊണ്ടുപോകും എന്നത്.

ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ മെസ്സിക്കും കോവിഡ് സ്ഥിരീകരിച്ചു…

സ്റ്റാംഫോർഡ്‌ ബ്രിഡ്ജിൽ ചെൽസിയും ലിവർപൂളും ഒപ്പത്തിനൊപ്പം…