in ,

LOVELOVE

ലോകകപ്പ് യോഗ്യത ഇന്ത്യ ഏഷ്യൻ വമ്പന്മാരായ ഖത്തറിന് എതിരെ

“അഫ്‌ഗാനിസ്ഥാനെതിരെ അവർക്ക് വേണമെങ്കിൽ എട്ടു ഗോളുകൾ കൂടി നേടാമായിരുന്നു. മത്സരം ഞങ്ങൾക്കും ബുദ്ധിമുട്ടേറിയ ഒന്നായിരിക്കുമെന്ന് എല്ലാവർക്കുമറിയുന്ന കാര്യം തന്നെയാണ്. അവർ ഏഷ്യൻ ചാമ്പ്യന്മാരാണ്, ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നാണ്. പ്രതിരോധപരമായി ഞങ്ങൾ കൂടുതൽ മികച്ചു നിൽക്കണം. ഞങ്ങൾ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്.”

2026 ലോകകപ്പ് യോഗ്യത മത്സരത്തിൽ അറബിയൻ വമ്പന്മാരായ കുവൈത്തിനെതിരെ നേടിയ മിന്നും വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ഇപ്പോൾ.സ്റ്റിമാകിനും സംഘത്തിനും വലിയ പ്രതീക്ഷയാണ് ആ വിജയം സമ്മാനിച്ചത്.

ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഏഷ്യൻ വമ്പന്മാരായ ഖത്തറിനെ നേരിടും അവസാനം ഖത്തറിനെ നേരിട്ടപ്പോൾ ശക്തമായ മത്സരമാണ് ഇന്ത്യ നടത്തിയത്.

ഇന്ന് ഒഡിഷയിലാണ് മത്സരം ഇന്ന് ശക്തമായ മത്സരം നടത്തിയാൽ ലോകകപ്പ് പ്രതീക്ഷകൾ സജീവമാകാം.“അഫ്‌ഗാനിസ്ഥാനെതിരെ അവർക്ക് വേണമെങ്കിൽ എട്ടു ഗോളുകൾ കൂടി നേടാമായിരുന്നു. മത്സരം ഞങ്ങൾക്കും ബുദ്ധിമുട്ടേറിയ ഒന്നായിരിക്കുമെന്ന് എല്ലാവർക്കുമറിയുന്ന കാര്യം തന്നെയാണ്. അവർ ഏഷ്യൻ ചാമ്പ്യന്മാരാണ്, ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നാണ്. പ്രതിരോധപരമായി ഞങ്ങൾ കൂടുതൽ മികച്ചു നിൽക്കണം. ഞങ്ങൾ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്.”

എന്തുകൊണ്ട് സൗരവിന് കളിക്കാൻ അവസരം കിട്ടുന്നില്ല?, കാരണമായി ഇവനാശാൻ പറയുന്നത് നിരാശക്കരമായ കാര്യങ്ങൾ?…

തീയായ് വരുന്നു?; അമ്പരിപ്പിക്കുന്ന വേഗത്തിൽ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന്റെ തിരിച്ചുവരവ്…