in

LOVELOVE OMGOMG LOLLOL CryCry AngryAngry

മെസ്സിയെ തിരികെയെത്തിക്കാൻ നീക്കങ്ങൾ തുടങ്ങിയെന്നു സാവി

ഈയൊരു ട്വീറ്റ് ഏറെ പ്രതീക്ഷകളോടെയാണ് ബാഴ്സലോണ ആരാധകർ ഉറ്റുനോക്കുന്നത്

ഒരുവശത്ത് ലയണൽ മെസ്സി ഫ്രഞ്ച് ക്ലബായ പി എസ് ജിയിൽ ആരാധകരുടെ കൂവലുകൾ ഏറ്റുവാങ്ങുമ്പോൾ മറുവശത്ത് ബാഴ്സലോണ തിരിച്ചുവരവിന്റെ പാതയിലാണ്. ഈ ഘട്ടത്തിൽ ബാഴ്സലോണ ആരാധകർ ഏറ്റവുമധികം ആഗ്രഹിക്കുന്നത് തങ്ങളുടെ പ്രിയപ്പെട്ട മെസ്സിയുടെ തിരിച്ചുവരവാണ്.

പി എസ് ജി ആരാധകർ മെസ്സി ആക്ഷേപിക്കുമ്പോൾ ഇപ്പോഴും ബാഴ്സലോണ ആരാധകനും മെസ്സിയെ തങ്ങളുടെ ഹൃദയത്തിൽ കൂട്ടിയിട്ടുണ്ട്. നിലവിലെ ബാഴ്സലോണ പരിശീലകനായ സാവി മെസ്സിയെ തിരികെ ബാഴ്സലോണയിൽ എത്തിക്കുവാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി. സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തതായി ട്രാൻസ്ഫർ ന്യൂസ് ലൈവ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഈയൊരു ട്വീറ്റ് ഏറെ പ്രതീക്ഷകളോടെയാണ് ബാഴ്സലോണ ആരാധകർ ഉറ്റുനോക്കുന്നത്

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ സൂപ്പർ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് അന്ന് ശ്രമിച്ചിരുന്നു.

അറബി ലീഗ് കളിക്കാൻ പോയവൻ ഇന്ന് കാറ്റലോനിയ ജനതയുടെ അഹങ്കാരമായി മാറിയിരിക്കുന്നു.