in

ലിവർപൂളിലേക്ക് യുവ പോർച്ചുഗീസ് അറ്റാക്കിങ് മിഡ്ഫീൽഡർ വരുന്നു

നിലവിൽ ചില പ്രതിസന്ധികൾ നേരിടുന്ന അതുകൊണ്ടാണ് ടെക്സ്റ്റ് എഴുതി തയ്യാറാക്കാൻ ബുദ്ധിമുട്ടുന്നത് എന്നിരുന്നാലും പരമാവധി വാർത്തകൾ ടെക്സ്റ്റ് ഉൾപ്പെടുത്തും. എന്നിരുന്നാലും എല്ലാത്തിനും ഉൾപ്പെടുത്തുന്നതിൽ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ട് ദയവുചെയ്ത് ക്ഷമിക്കുക

പോർച്ചുഗീസ് യുവതാരം ഫാബിയോ കർവാലോയെ ലിവർപൂൾ സൈൻ ചെയ്തു. ലിവർപൂളും ഫാബിയോയുടെ ടീമായ ഫുൾഹാമും തമ്മിൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. യുവതാരം 2027വരെയുള്ള കരാർ ലിവർപൂളിൽ ഒപ്പുവെച്ചു. 19കാരനായ താരത്തിനായി നേരത്തെ തന്നെ ലിവർപൂൾ രംഗത്ത് ഉണ്ടായിരുന്നു.

വിങ്ങറും അറ്റാക്കിംഗ് മിഡ്ഫീൽഡറുമായ കാർവാലോയുമായ കാർവാലോ ഇതിനകം തന്നെ പോർച്ചുഗലിന്റെ അണ്ടർ 21 ടീമിനായി കളിച്ചിട്ടുണ്ട്. 5 മില്യൺ പൗണ്ട് ആയിരിക്കും ട്രാൻസ്ഫർ തുക. അടുത്ത പ്രീസീസൺ മുതൽ താരം ലിവർപൂളിന്റെ സീനിയർ ടീമിനൊപ്പം ഉണ്ടാകും. ബെൻഫികയുടെ അക്കാദമിയിലൂടെ വളർന്ന് വന്ന താരമാണ് ഫാബിയോ.

ബ്ലാസ്റ്റേഴ്സ് തുടങ്ങിവെച്ച ശാപം പരിഹരിക്കാൻ വമ്പൻ നീക്കങ്ങളുമായി മുംബൈ സിറ്റി

നിലവിൽ യുണൈറ്റഡിലെ സാഹചര്യങ്ങൾ അത്ര സുഖകരമല്ലെന്ന് നിയുക്ത പരിശീലകൻ എറിക് ടെൻ ഹാഗ്..