in

LOLLOL OMGOMG LOVELOVE

സ്ലാട്ടന്റെ മുഖച്ഛായവുമായി ബോസ്നിയൻ ബാസ്കറ്റ് ബോൾ താരം, രസ്‌കരമായ പ്രതികരണവുമായി സ്ലാട്ടൻ..

സ്ലാട്ടന്റെ മുഖച്ഛായവുമായി ബോസ്നിയൻ ബാസ്കറ്റ് ബോൾ താരം, രസ്‌കരമായ പ്രതികരണവുമായി സ്ലാട്ടൻ..

സ്ലാട്ടന്റെ മുഖച്ഛായവുമായി ബോസ്നിയൻ ബാസ്കറ്റ് ബോൾ താരം, രസ്‌കരമായ പ്രതികരണവുമായി സ്ലാട്ടൻ ഇബ്രാഹിമോവിച്. കുറച്ചു നാളുകൾക്കു മുന്നേ സ്ലാട്ടന്റെ മുഖ ചായയോട് സാമ്യമുള്ള ബോസ്നിയൻ ബാസ്കറ്റ് ബോൾ താരത്തിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ തരംഗമായത്.

ഈ ഫോട്ടോക്ക് ഇരു താരങ്ങളും രസകരമായ മറുപടികളുമായിയാണ് രംഗത്തുവന്നിരിക്കുന്നത്.

ബോസ്നിയൻ ബാസ്കറ്റ് ബോൾ താരമായ നിഹാദ് ഡെഡോവിചിനോടാണ് സ്ലാട്ടനെ താരതമ്യം ചെയ്യതത്. ഇരു താരങ്ങളുടെ രസകരമായ മറുപടിയിലേക്ക് നമുക്ക് കണ്ണോടിക്കാം.

ഡെഡോവിച് ഒരിക്കലും തന്റെ അച്ഛൻ സ്വീഡനിൽ പോയിട്ടില്ല എന്ന് പ്രതികരിച്ചപ്പോൾ,ഇതിന് മറുപടിയുമായി സ്ലാട്ടൻ പറഞ്ഞത് തന്റെ അച്ഛൻ പണ്ട് ബോസ്നിയയിൽ പോയിട്ടുണ്ട് എന്നാണ്

ബയേൺ മ്യുണിക്കിന്റെ ബാസ്കറ്റ് ബോൾ ടീമിന് വേണ്ടി ഡെഡോവിച് ഇപ്പോൾ കളിക്കുന്നത്. സ്ലാട്ടൻ എ സി മിലാൻ വേണ്ടിയും പന്ത് തട്ടുന്നു.

ക്രിസ്ത്യാനോ എന്ന് വിരമിക്കും,മനസ്സ് തുറന്നു സൂപ്പർ താരം

മെസ്സിയുണ്ടോ ഇവിടെ?? സിറ്റിയിലെത്തിയ പെപ്പിനെ ഓർത്തു എടുത്തു മുൻ സിറ്റി താരം…