in

LOLLOL

താൻ വിരമിക്കുമ്പോൾ ഫുട്ബോൾ തന്നിലേക്ക് നിർവ്വചിക്കപ്പെടുമെന്ന് സ്ലാട്ടൻ ഇബ്രാഹിമോവിച്…

സ്ലാട്ടൻ ഇബ്രാഹിമോവിച്ചും അദ്ദേഹത്തിന്റെ പ്രസ്താവനയും എന്നും ഫുട്ബോൾ ആരാധകരെ ഹരം കൊള്ളിപ്പിക്കുന്ന ഒന്നാണ്. അത്തരത്തിലുള്ള ഒരു പ്രസ്താവനയുമായി താരം ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.

Zlatan Ibrahimovic [France Football]

സ്ലാട്ടൻ ഇബ്രാഹിമോവിച്ചും അദ്ദേഹത്തിന്റെ പ്രസ്താവനയും എന്നും ഫുട്ബോൾ ആരാധകരെ ഹരം കൊള്ളിപ്പിക്കുന്ന ഒന്നാണ്. അത്തരത്തിലുള്ള ഒരു പ്രസ്താവനയുമായി താരം ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.

Zlatan Ibrahimovic [France Football]

താൻ വിരമിക്കുമ്പോൾ തന്റെ പേരിലായിരിക്കും ഗോളുകൾ അറിയപെടുക എന്നാണ് ഇപ്പോൾ സ്ലാട്ടൻ പറയുന്നത്.സ്ലാട്ടന്റെ വാക്കുകളിലേക്ക്.

ഇനി മുതൽ പെലെ അദ്ദേഹത്തിന്റെ യുഗത്തിൽ 1000 സ്ലാട്ടൻ നേടിയിട്ടുണ്ട്, പക്ഷെ അതിൽ പകുതി സ്ലാട്ടനും ഓഫ്‌ സൈഡ് ആയിരിക്കും.ഫിഫ ഗോളിന് പകരം ഇനി സ്ലാട്ടൻ എന്ന് ആക്കണം.

മെസ്സി മനോഹരമായ ഒരു സ്ലാട്ടൻ നേടിയും മറ്റൊരു താരം മനോഹരമായ മൂന്നു സ്ലാട്ടൻ പെനാൽറ്റിയും നേടിയെന്ന് കേൾക്കുന്നത് എത്ര മനോഹരമാണ്.ചരിത്രപുസ്തകങ്ങളിൽ 91 സ്ലാട്ടൻ ഒരു കലണ്ടർ വർഷം മെസ്സി നേടുയിരുന്നു എന്ന് കേൾക്കുന്നത് എത്ര മനോഹരമാണ്.

നിലവിൽ എ സി മിലാൻ വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്.യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി എല്ലാം പന്ത് തട്ടിയ അദ്ദേഹം 500 ലേറെ ഗോളുകൾ നേടിയിട്ടുണ്ട്.

താൻ ഒരിക്കൽ പോലും നൂറ് ടെസ്റ്റ്‌ കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് വിരാട് കോഹ്ലി…

ഒരു പോയിന്റ് അകലെ സെമി..