in ,

തങ്ങൾ കഴിഞ്ഞ സീസണിനെക്കാൾ മികച്ച പൊസിഷനിലാണെന്ന് മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്, കാരണം ഇതാണ്..

മാഞ്ചേസ്റ്റർ യുണൈറ്റടിന്റെ ചരിത്രത്തിലെ ഏറ്റവും മോശം സീസണുകളിൽ ഒന്നായിരുന്നു ഇത്.എഫ് എ കപ്പ്‌ വിജയിച്ചാൽ മാത്രമാണ് യുണൈറ്റഡിന് അടുത്ത കൊല്ലത്തെ യൂറോപ്യൻ കോമ്പറ്റിഷണിൽ കളിക്കാൻ സാധിക്കുകയൊള്ളു. എന്നാൽ തങ്ങൾ കഴിഞ്ഞ സീസനേക്കാൾ മികച്ച പൊസിഷനിലാണെന്നാണ് യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ് പറയുന്നത്.

ഇന്ന് ബ്രയറ്റൺ എതിരെ നടക്കാനിരിക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായ നടന്ന വാർത്ത സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ. ഇന്ന് രാത്രി 8.30 ക്കാണ് ഈ മത്സരം. എറിക് ടെൻ ഹാഗിന്റെ വാക്കുകളിലേക്ക്

റിസൾട്ടുകളിൽ തങ്ങൾ ഒരു മികച്ച സ്‌ക്വാഡ് ആണെന്ന് പറയാൻ കഴിയില്ല.എന്നാൽ തങ്ങൾ കഴിഞ്ഞ സീസനേക്കാൾ മികച്ച പൊസിഷനിലാണ്.മികച്ച ഒരുപാട് താരങ്ങൾ തങ്ങളുടെ സ്‌ക്വാഡിലുണ്ട്.അത് കൊണ്ട് തന്നെ കഴിഞ്ഞ സീസനേക്കാൾ മികച്ച പൊസിഷനിലാണ് തങ്ങൾ.

കപ്പിനും ചുണ്ടിനുമിടയിൽ ഒരു കിരീടം നഷ്ടപെടുത്തി ബ്ലാസ്റ്റേഴ്‌സ്🥹🥹

തുടർച്ചയായി 5 തവണ ടീമിനെ ചാമ്പ്യന്മാരാക്കി; സൂപ്പർ സ്പാനിഷ് പരിശീലകനെ ഐഎസ്എൽ ക്ലബ്ബുകൾ നോട്ടമിട്ടതായി അഭ്യൂഹം