
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ശക്തമായ പ്രതിഷേധത്തിലാണ് നിലവിൽ. മികച്ച താരങ്ങളെ ടീമിലെത്തിക്കുക എന്ന ആവശ്യമാണ് അവർ ആവശ്യപെട്ടത്. ഇതിനെ തുടർന്ന് ചെന്നൈയിന് എഫ് സി യിൽ നിന്ന് ഒരു യുവ താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.21 വയസ്സുകാരനായ ബികാശ് യുംനാമാണ് ഈ താരം.