സാബി അലോൺസോ റയൽ മാഡ്രിഡിന്റെ പരിശീലകനായി ചുമതലയേറ്റെടുത്തതിന് ശേഷം ടീമിനെ അഴിച്ചുപണിയാനുള്ള ശ്രമങ്ങളിലാണ്. യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും, തന്റെ ശൈലിക്കിണങ്ങിയ കളിക്കാരെ ടീമിലെത്തിക്കാനുമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
എന്നാൽ താരത്തെ സ്വന്തമാക്കുക എന്നത് റയലിന് എളുപ്പമുള്ള കാര്യമല്ല. ലിവർപൂൾ, മാൻഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യുണിക്ക് തുടങ്ങിയ വമ്പന്മാർ താരത്തിന് പിന്നാലെയുണ്ട്.
നിലവിൽ ഇറ്റാലിയൻ ഇതിഹാസ പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് റയലിനെ പരിശീലിപ്പിക്കുന്നത്. 2026 വരെ അദ്ദേഹത്തിന് റയലിൽ കരാറുണ്ടെങ്കിലും ഈ സീസണ് ശേഷം അദ്ദേഹം ക്ലബ് വിടാൻ സാധ്യതകളേറെയാണ്. റയലും ഒരു പുതിയ പരിശീലകനെ നോട്ടമിടുന്നുണ്ട്.