ഐപിഎൽ റിറ്റൻഷൻ ലിസ്റ്റ് ഔദ്യോഗികമായി പുറത്ത് വന്നപ്പോൾ സിഎസ്കെ നിരയിൽ റിറ്റൻഷൻ ലിസ്റ്റിൽ ഇടം പിടിച്ച ഒരു സർപ്രൈസ് താരമുണ്ട്. എല്ലാവരും അദ്ദേഹത്തെ സിഎസ്കെ റിലീസ് ചെയ്യുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ലെഗ് സ്പിന്നർ രാഹുൽ ചഹറാണ് ആ താരം. 5.20 കോടി
പ്രീമിയർ ലീഗ് ഫുട്ബോളിലും എൻഎഫ്എല്ലിലും നിക്ഷേപമിറക്കിയ ആരെസ് മാനേജ്മെന്റിന് ക്രിക്കറ്റിലും നേരത്തെ തന്നെ സാന്നിധ്യമുണ്ട്. ഇംഗ്ലണ്ടിലെ ദ ഹണ്ട്രഡ് ക്രിക്കറ്റ് ലീഗിലെ ട്രെന്റ് റോക്കറ്റ്സ് ടീമിന്റെ സഹ ഉടമകളാണ് ആരെസ് മാനേജ്മെന്റ്.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലെ ഏറ്റവും മികച്ച സുഹൃത്താര് എന്ന ചോദ്യത്തിന് ലൂണ മറുപടി നൽകിയത്...
ഇന്ത്യൻ ഫുട്ബോളിലെ അടുത്ത സെൻഷണലാണ് മുഹമ്മദ് സനാൻ. ഈ സീസണിലാണ് താരത്തെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മടയിലേക്ക് എത്തിക്കുന്നത്. ഇപ്പോഴിതാ സനാനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം അഡ്രിയാൻ ലൂണ. സനാൻ അതിശയകരമായ കഴിവുള്ള കളിക്കാരനാണെന്നും അവന്റെ ഉള്ളിൽ ഫുട്ബോളിനോടുള്ള വലിയ ആവേശത്തിന്റെ
ഫോഴ്സ കൊച്ചിയുടെ രാഹുൽ രാജു, മലപ്പുറം എഫ്സിയുടെ റാഷിദ് സികെ, തൃശൂർ മാജിക്കിന്റെ കമാലുദ്ധീൻ, തുടങ്ങിയ താരങ്ങൾ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന താരങ്ങളാണ്
കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്സ് (Kerala Blasters) ആരാധകർക്കിടയിൽ ചർച്ചയായ പേരാണ് കോമൽ തട്ടാൽ. കേരളാ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്ക് വെച്ച വീഡിയോയിൽ താരത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നതോട് കൂടിയാണ് താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായുള്ള വാർത്തകൾ പരന്ന്
സ്പാനിഷ് ക്ലബ്ബിൽ കളിച്ച ഇന്ത്യൻ താരം എന്നെ വിശേഷണത്തോടെയാണ് താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. അന്ന് മാർക്കസ് മെർഗുല്ലോ, മലയാള മനോരമ തുടങ്ങിയവർ അതാവശ്യം ഹൈപ്പും ഇ സൈനിങ് കൊടുത്തിരുന്നു.
കേരളാ ബ്ലാസ്റ്റേഴ്സ് (Kerala Blasters) വീണ്ടുമൊരു താരത്തെ സ്വന്തമാക്കിയതായി സൂചനകൾ. 2017- ലെ ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിച്ച കോമൽ തട്ടാലിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സൂചനകൾ. പരിശീലനത്തിന്റെ ഭാഗമായി കേരളാ ബ്ലാസ്റ്റേഴ്സ് ടീം ഇന്നലെ വണ്ടർല അമ്യൂസ്മെന്റ് പാർക്കിലെത്തിയിരുന്നു.
ബ്ലാസ്റ്റേഴ്സിനെ മഞ്ഞക്കടലിന് മുമ്പിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചരിക്കുകയാണ് ഒരു സ്പാനിഷ് താരം.
തമിഴ് നാട് സ്വദേശിയും ഒപ്പം ലെഫ്റ്റ് ഹാൻഡ് സ്പിൻ ബൗളർ കൂടിയായ സായി കിഷോറിനെ വാങ്ങിക്കാൻ സിഎസ്കെയ്ക്ക് വലിയ ആഗ്രഹുമുണ്ട്.









