KBFC Transfer News: പുതിയ സീസണിന് മുന്നോടിയായി ടീം പ്രതിരോധ നിര ശക്തമാക്കാൻ വമ്പൻ നീക്കവുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. 28 കാരനായ മൊറോക്കൻ സെന്റർ ബാക്ക് അബ്ദൽമൗനൈം ബൗട്ടോയിലിനെ (Abdelmounaim Boutouil) ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. സ്വന്തം രാജ്യമായ
Kerala Blasters New Owner: കേരളാ ബ്ലാസ്റ്റേഴ്‌സിനെ മാഗ്നം സ്‌പോർട്‌സിന്റെ കീഴിൽ നിന്നും സ്വന്തമാക്കി ക്ലബ്ബിന്റെ പൂർണ്ണ ഉടമസ്ഥാവകാശം ഏറ്റെടുത്ത അൽ ഫുർസാൻ ഗ്രൂപ്പ് മേധാവി ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയ്ക്ക് ഗംഭീര വരവേൽപ്പ് നൽകാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ് ആരാധകർ.
34-ാം വയസ്സിൽ എത്തിനിൽക്കുന്ന ലൂണയുടെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. അടുത്ത സീസണിൽ ലൂണ തുടരുമോ എന്ന കാര്യം ഉറപ്പില്ല. ലൂണയ്ക്ക് ശേഷം ശേഷം ക്ലബ്ബിന്റെ മുഖമാവാൻ ആരെത്തും എന്ന ചോദ്യത്തിന് ബ്ലാസ്റ്റേഴ്‌സ് ഉത്തരം കണ്ടെത്തുകയാണ്.
കൗണ്ടർ അറ്റാക്കാണ് താരത്തിന്റെ പ്രധാന സവിശേഷത. ലെഫ്റ്റ് വിങ്ങിലൂടെ കുതിച്ച് കയറുന്ന ഗ്രീൻ വിങ്ങിൽ നിന്നും ബോക്സിലേക്ക് ക്രോസുകൾ നൽകുന്ന ഒരു ട്രേഡിഷണൽ വിങ്ങറല്ല.
Kerala Blasters: ഐഎസ്എൽ സീസൺ ആരംഭിക്കാനിരിക്കെ പരിശീലക സംഘത്തിൽ വൻ അഴിച്ചുപണിയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് അക്കാദമിയിൽ നീണ്ടകാലത്തെ പരിശീലന പരിചയസമ്പത്തുള്ള ഹാസ്‌നി അൽജോഫ്രിയെ (Hasney Aljofree) ക്ലബ്ബിന്റെ പുതിയ അസിസ്റ്റന്റ് മാനേജറായി ബ്ലാസ്റ്റേഴ്‌സ് നിയമിച്ചു. മുഖ്യ പരിശീലകൻ
Kerala Blasters: കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുതിയ അറബ് ഉടമസ്ഥരുടെ കീഴിൽ തങ്ങളുടെ ആദ്യ വിദേശ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ആസ്റ്റൺ വില്ലയുടെ അക്കാദമിയിലൂടെ വളർന്നുവന്ന 28-കാരനായ ഇംഗ്ലീഷ് മുന്നേറ്റ താരം ആന്ദ്രെ ഗ്രീനാണ് കൊമ്പന്മാരുടെ നിരയിലേക്ക് എത്തുന്നത്.
KBFC Transfer News: ഐഎസ്എൽ 2026-27 സീസണിന് മുന്നോടിയായി രണ്ട് വിദേശ ഫോർവേഡുകളെ ഷോർട്ട് ലിസ്റ്റ് ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഗിനിയൻ അന്താരാഷ്ട്ര താരം മോമോ യാൻസാനെ, ഇംഗ്ലീഷ് മുന്നേറ്റ താരം ഹാരി മക്കിർഡി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ള 2 വിദേശ
KBFC Transfer News: മോണ്ടിനെഗ്രെനിയൻ മധ്യനിര താരം നെബോയ്ഷ കൊസോവിച്ചിനെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ. 31-കാരനായ ഈ താരം മോണ്ടിനെഗ്രോ ദേശീയ ടീമിനായി 34 അന്താരാഷ്ട്ര മത്സരങ്ങളിൽ കുപ്പായമണിഞ്ഞിട്ടുണ്ട്. യൂറോപ്യൻ വമ്പൻമാരായ സെർബിയയിലെ പാർട്ടിസാൻ ബെൽഗ്രേഡ്,
KBFC Transfer News: വരുന്ന സീസൺ ഇന്ത്യൻ സൂപ്പർ ലീഗിനായി ടീമിനെ കരുത്തുറ്റതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻസിലേക്ക് ഇംഗ്ലീഷ് പ്രതിരോധ താരം ജെയിംസ് ബോൾട്ടനെ ലക്ഷ്യമിടുന്നു. 32-കാരനായ ഈ പ്രതിരോധ താരം ഇംഗ്ലീഷ് ഫുട്ബോൾ ലീഗിൽ സ്റ്റോക്ക് സിറ്റി,
Kerala Blasters: കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയിലേക്ക് എത്തിയ സെനഗലീസ് താരം ഫാലോ എൻഡിയായ് ക്ലബ്ബ് വിടുന്നതായി റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ഐഎസ്എൽ 2026-27 സീസണിൽ 24-കാരനായ ഈ യുവ ഡിഫൻഡർ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഉണ്ടാകില്ലെന്നാണ് സൂചന. ഫിന്നിഷ് ക്ലബ്ബായ എസ്.ജെ.കെയിൽ









