നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെയ മത്സരത്തിൽ സമനിലയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഫലം. 60 മിനുറ്റിലേറെ 10 പേരുമായി കളിച്ച ബ്ലാസ്റ്റേഴ്സ് വിജയത്തോളം വിലയുള്ള സമനിലയാണ് നേടിയത്. മത്സരത്തിന്റെ 30 ആം മിനുട്ടിൽ ഐബാൻ ദോഹ്ലിങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെയാണ് ബ്ലാസ്റ്റേഴ്സിന് പത്ത് പേരുമായി
ബ്ലാസ്റ്റേഴ്സ് ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത ചില താരങ്ങൾ ഈ ജനുവരിയിൽ ക്ലബ് വിട്ട് പോയിട്ടുണ്ട്. എന്നാൽ ഇനിയും ആരാധകർ പ്രതീക്ഷിക്കാത്ത ചില വിദേശികൾ ക്ലബ് വിടാനുള്ള സാധ്യതകളുണ്ട്. പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച ബ്ലാസ്റ്റേഴ്സ് നിരയിലെ രണ്ട് വിദേശ താരങ്ങൾ ക്ലബ്
2023 ൽ കേരളാ ബ്ലാസ്റ്റേഴ്സിലെത്തിയ താരമാണ് പ്രീതം കോട്ടാൽ. അന്ന് വലിയൊരു ഡീലിന്റെ ഭാഗമായാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. സഹൽ അബ്ദുൽ സമദിനെ ബഗാന് നൽകി 90 ലക്ഷം ട്രാൻഫർ ഫീയ്ക്കൊപ്പം നടന്ന സ്വാപ് ഡീലിലാണ് താരം കൊമ്പന്മാരോടോപ്പം ചേരുന്നത്. ബ്ലാസ്റ്റേഴ്സിലെത്തിയ ആദ്യ
സൗരവ് മൊണ്ടേൽ. പ്രബീർ ദാസ്, ബ്രൈസ് മിറാൻഡ തുടങ്ങിയ താരങ്ങളെ ബ്ലാസ്റ്റേഴ്സ് ഇതിനോടകം ഈ ജനുവരിയിൽ ലോണിൽ അയച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു താരത്തെ കൂടി ബ്ലാസ്റ്റേഴ്സ് ലോണിൽ അയക്കാനുള്ള നീക്കം നടത്തുകയാണ് എന്ന് സൂചിപ്പിക്കുന്ന റിപോർട്ടുകൾ പുറത്ത് വരികയാണ്. ടീമിന്റെ മൂന്നാം
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ബികാഷ് യുംനം ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയന്റെ ലിസ്റ്റിൽ ഇടം പിടിച്ച താരമാണെന്ന കാര്യം നമ്മൾ നേരത്തെ അറിഞ്ഞതാണ്. ഓരോ വർഷവും ഗാർഡിയൻ അടുത്ത തലമുറയിലെ ഏറ്റവും മികച്ച 200 താരങ്ങളുടെ ലിസ്റ്റ്
ഐഎസ്എല്ലിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിന് ' ഒന്നും അവസാനിച്ചിട്ടില്ല' എന്ന കമന്റ് രേഖപ്പെടുത്തിയതോടെ മുൻ കേരളാ ബ്ലാസ്റ്റേഴ്സ് താരം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വീണ്ടും ഐഎസ്എല്ലിലേക്ക് മടങ്ങിയെത്തുന്നു എന്ന വാർത്തകൾ സജീവമായി. ഇപ്പോഴിതാ താരത്തെ സ്വന്തമാക്കാൻ ഒരു
ജനുവരിയിലെ ഇത് വരെയുള്ള മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് ഒരൽപം അനുകൂലമായിരുന്നു. ഈമാസത്തിൽ ടോപ് 4 ടീമുകളുമായി ബ്ലാസ്റ്റേഴ്സിന് മത്സരിക്കേണ്ടി വന്നിട്ടില്ല. പഞ്ചാബ്, ഒഡീഷ, നോർത്ത് ഈസ്റ്റ് തുടങ്ങീ മിഡ് ടേബിൾ ടീമുകളെയാണ് ജനുവരിയിൽ ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നത്. ഇനി ജനുവരിയിൽ അവശേഷിക്കുന്ന രണ്ട്
ഐഎസ്എല്ലിൽ മികച്ച സൈനിംഗുകൾ നടത്തുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന ടീമാണ് മോഹൻ ബഗാൻ. അതവരുടെ പോയിന്റ് പട്ടികയിലും പ്രകടനത്തിലും കാണാൻ സാധിക്കുന്നുണ്ട്. ഇപ്പോഴിതാ പഞ്ചാബ് എഫ്സിയുടെ കൗമാര താരത്തിനായി നീക്കങ്ങൾ നടത്തുകയാണ് ബഗാൻ. ലഭ്യമാകുന്ന റിപോർട്ടുകൾ അനുസരിച്ച് പഞ്ചാബ് എഫ്സിയുടെ പ്രാംവീർ
നെമഞ്ജ ലക്കിക്-പെസിക്. 2017-18, 2018-19 എന്നിങ്ങനെ രണ്ട് സീസണുകളിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരമാണ് ഈ സെർബിയക്കാരൻ. തന്റെ 25 ആം വയസിലാണ് താരം ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. അതായത് കരിയറിന്റെ പീക്ക് ടൈം അദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി ചെലവഴിച്ചു. എന്നാലിപ്പോൾ അവസരമില്ലാതെ
2023-24 ഐഎസ്എൽ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവ് എന്ന വിശേഷണത്തോട് കൂടിയാണ് ഗ്രീക്ക് താരം ദിമിത്രി ദയമന്തക്കോസ് കേരളാ ബ്ലാസ്റ്റേഴ്സ് വിട്ട് ഈസ്റ്റ് ബംഗാളിൽ ചേരുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിൽ മികച്ച ഫോമിൽ പന്ത് തട്ടിയ താരം ഈസ്റ്റ് ബംഗാളിലേക്ക് പോയത് കരിയറിലെ