എതിർ ഡിഫൻസിന്റെ നെഞ്ച് തകർത്ത പാസുകൾ: ആദ്യ മത്സരത്തിൽ കളം നിറഞ്ഞ് ബ്ലാസ്റ്റേഴ്സിന്റെ മിഡ് ഫീൽഡ് ജനറൽ
Kerala Blasters vs Inter Kashi: സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്സ് അറബ് യുഗത്തിന് വിജയത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. 18









