Football

kerala blasters fc
Football

സന്തോഷ വാർത്ത: ബ്ലാസ്റ്റേഴ്‌സ് താരം പരിക്കിൽ നിന്നും മോചിതനാകുന്നു, ഗോവയ്ക്കെതിരെ കളിച്ചേക്കും

നിലവിൽ പരിക്കിൻറെ പിടിയിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. 4 താരങ്ങളാണ് ഇതിനോടകം പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും നേരിടുന്നത്. പ്രതിരോധ താരം ബികാഷ് യുംനവും മുന്നേറ്റ താരം റാംചുങ്കയുമാണ് പരിക്കിന്റെ പിടിയിലുള്ളത്. മലയാളി താരങ്ങളായ വിബിൻ മോഹൻ, മുഹമ്മദ് സനാൻ എന്നിവർ ഫിറ്റ്നസ് പ്രശ്നങ്ങൾ
KBFC
Football

അവനുണ്ടായിരുന്നെങ്കിൽ! ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിക്കുന്ന തിരിച്ച് വരവ്

ഇത്തവണ ഗോളടിക്കാനുള്ള ചുമതലയുമായെത്തിയ ഗിനിയൻ സ്‌ട്രൈക്കർ മോമൊ യാൻസനെ, ഇംഗ്ലീഷ് വിങ്ങർ ആന്ദ്രേ ഗ്രീൻ എന്നിവർക്കൊന്നും പ്രതീക്ഷ കാക്കാനായിട്ടില്ല.
ISL
Football

ലൂണയ്ക്ക് വീണ്ടും പുതിയ നേട്ടം: വിമർശകർക്ക് ഇനി വിശ്രമമാവാം

ഐഎസ്എല്ലിൽ ഇത് വരെയുള്ള മത്സരങ്ങൾ പിന്നിട്ടപ്പോൾ ലീഗിൽ ഏറ്റവും കൂടുതൽ ചാൻസ് ക്രിയേറ്റ് ചെയ്ത താരങ്ങളുടെ പട്ടിക പുറത്ത് വന്നിരിക്കുകയാണ്. ചെന്നൈയിൻ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ പെനാൽറ്റി പാഴാക്കിയതിന്റെ പേരിൽ ആരാധക വിമർശനം നേരിട്ട ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണയാണ് പട്ടികയിൽ ഒന്നാമൻ.
Kerala Blasters Fc
Football

നിരാശപ്പെടേണ്ട: ബ്ലാസ്റ്റേഴ്സിന് 3 പോസറ്റീവ് വാർത്തകൾ

സീസണിലെ 4 മത്സരങ്ങൾ പുരോഗമിച്ചപ്പോൾ ഒരു വിജയവും 2 സമനിലയും ഒരു തോൽവിയുമായി 5 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. നോർത്ത് ഈസ്റ്റിനെതിരെയുള്ള പരാജയവും, മുംബൈയ്ക്കും ചെന്നൈയ്ക്കുമെതിരെ വിജയം നേടാനാവാത്തതും നിരാശയാണ്. അതിനാൽ തന്നെ ഇതുവരെയുള്ള
മലപ്പുറം എഫ്സി
Football

മലപ്പുറം എഫ്സിയുടെ സൂപ്പർ താരത്തിന് ഇത് ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത രാത്രി

സൂപ്പർ ലീഗ് കേരളയിൽ ഇന്നലെ നടന്ന എസ്എൽ ക്ലാസിക്കോയിൽ മലപ്പുറം എഫ്സിയെ വീഴ്ത്തി കാലിക്കറ്റ് എഫ്സി. മലപ്പുറത്തിന്റെ മണ്ണിൽ ചെന്നാണ് കാലിക്കറ്റ് എഫ്സി മലപ്പുറത്തിനെതിരെയുള്ള അപ്രമാദിത്വം തുടർന്നത്. ഗോൾ മഴ പെയ്ത മത്സരത്തിൽ രണ്ടിനെതിരെ 6 ഗോളുകൾക്കായിരുന്നു കാലിക്കറ്റിന്റെ വിജയം. ധീരജിന്

Type & Enter to Search