ആദ്യമായായിട്ടായിരിക്കും ഒരു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇത്തരത്തിൽ കാര്യം വെട്ടിത്തുറന്ന് പറയുന്നത്. യൂത്തിന്റെ പേരിൽ ആരാധകരെ പറ്റിച്ച് നടക്കുന്ന മാനേജ്‌മെന്റിലെ ചിലർ ഇതെങ്ങനെ സഹിക്കും എന്നതും കണ്ടറിയേണ്ടതുണ്ട്.
ഇപ്പോളിത ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരത്തിൽ തന്നെ, സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന പഞ്ചാബ് കിങ്‌സിനെ തോൽപിച്ചിരിക്കുകയാണ് രാജസ്ഥാൻ.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് എന്നും ആവേശം സമ്മാനിച്ച പരിശീലകനാണ് ഇവാൻ വുകംനോവിച്ച് രണ്ട് സീസണിലായി ടീമിനെ ഫൈനലിൽ എത്തിക്കാനും ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളി പുറത്തെടുക്കാനും ഇവാൻ കീഴിൽ സാധിച്ചിട്ടുണ്ട്. ആശാൻ ടീം വിട്ടത് ബ്ലാസ്റ്റേഴ്സ് ഫാനസിന് കടുത്ത നിരാശ


