in ,

AngryAngry OMGOMG

ഐഎസ്എലും അവസാനിക്കുന്നു;ടൂർണമെന്റിന്റെ ഭാവി പ്രതിസന്ധിയിൽ😭💔

ഫുട്ബോൾ സ്പോർട്ട്സ് ഡെവലപ്പ്മെന്റ് കമ്പനിയെന്ന റിലയൻസിന്റെ കീഴിലുള്ള ഗ്രൂപ്പാണ് ഇന്ത്യൻ സൂപ്പർ ലീഗ് നടത്തുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി അവർ ഇതിനായി ദീർഘകാലത്തേക്ക് കരാർ ഒപ്പു വെച്ചിരുന്നു. പതിനഞ്ചു വർഷത്തേക്ക് അവർ ഒപ്പുവെച്ച കരാർ 2025 ഡിസംബറിൽ അവസാനിക്കാൻ പോകുന്നതാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിൽ നിർത്തുന്നത്.

ഇന്ത്യൻ ഫുട്ബോളിന്റെ ഏറ്റവും മികച്ച ടൂർണമെന്റിൽ ഒന്നും രാജ്യത്തെ തന്നെ പ്രധാന ഫുട്ബോൾ ലീഗിൽ ഒന്നുമായി മാറിയ ഇന്ത്യൻ സൂപ്പർ ലീഗിന് ഇത് എന്ത് പറ്റി എന്നാണ് ചോദ്യം.

ഐഎസ്എൽ അവസാനിക്കുന്നു എന്ന വാർത്തയാണ് രാജ്യത്തെ ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം കേൾക്കുന്നത് പക്ഷെ സത്യാവസ്ഥ മറ്റൊന്നാണ്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും ടൂർണമെന്റ് സംഘാടകരായ എഫ്എസ്‌ഡിഎല്ലും തമ്മിലുള്ള കരാർ അവസാനിക്കാൻ പോകുന്നതാണ് പ്രധാന കാരണം.

ഫുട്ബോൾ സ്പോർട്ട്സ് ഡെവലപ്പ്മെന്റ് കമ്പനിയെന്ന റിലയൻസിന്റെ കീഴിലുള്ള ഗ്രൂപ്പാണ് ഇന്ത്യൻ സൂപ്പർ ലീഗ് നടത്തുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി അവർ ഇതിനായി ദീർഘകാലത്തേക്ക് കരാർ ഒപ്പു വെച്ചിരുന്നു. പതിനഞ്ചു വർഷത്തേക്ക് അവർ ഒപ്പുവെച്ച കരാർ 2025 ഡിസംബറിൽ അവസാനിക്കാൻ പോകുന്നതാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിൽ നിർത്തുന്നത്.

ബ്ലാസ്റ്റേഴ്‌സിൽ ചേരാൻ രണ്ട് താരങ്ങളും റെഡി; ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാ…

ഗംഭീറോ ലാംഗറോ അല്ല; ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ പരിശീലകനാവാൻ ഐപിഎൽ വമ്പന്മാരുടെ പരിശീലകൻ വരുന്നു….