indian super league

NorthEast United FC team chemistry
Football

പണം കുറവാണ്, പക്ഷെ ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഒത്തിണക്കമുള്ള ടീം അവരാണ്…ഇതാ തെളിവുകൾ…

ഒരു ടീമിന്റെ വിജയത്തിന് ഏറ്റവും നിർണായകമായ ഘടകമാണ് ഒത്തിണക്കം. അങ്ങനെയെങ്കിൽ ഐഎസ്എല്ലിൽ ഏറ്റവും മികച്ച ഒത്തിണക്കമുള്ള ടീം ഏതാണ്? ഒത്തിണക്കം എന്നത് കൊണ്ടുദ്ദേശിക്കുന്നത് മികച്ച താരങ്ങളെ വൻ വില കൊടുത്ത് വാങ്ങിക്കുന്ന ടീം എന്നല്ല, മറിച്ച് കളത്തിനകത്തും പുറത്തും ഒരു കുടുംബം
kerala blasters fc
Football

ബ്ലാസ്റ്റേഴ്സിന് ഗോൾഡൻ ചാൻസ്; ബെംഗളൂരു പത്തിമടക്കുന്നു

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ (kerala blasters fc) ബദ്ധവൈരികളാണ് ബെംഗളൂരു എഫ്സി. സൗത്ത് ഇന്ത്യൻ ഡെർബി എന്ന വിശേഷണമുള്ള ഈ പോരാട്ടം എല്ലാ കാലത്തും ആരാധകർക്ക് ത്രില്ലിംഗ് അനുഭവമാണ്. എന്നാൽ ഇത്തവണ സൗത്ത് ഇന്ത്യൻ ഡെർബിയ്ക്ക് മൂർച്ചയുണ്ടാവില്ലെന്നാണ് റിപ്പോർട്ട്. കാരണം ബെംഗളൂരു എഫ്സിയുടെ
isl 2025-26
Football

ഐഎസ്എൽ ജനുവരി മൂന്നാം വാരത്തിൽ ആരംഭിക്കും; രണ്ട് ഗ്രൂപ്പുകൾ, രണ്ട് വേദികൾ; വൻ മാറ്റങ്ങൾ

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന isl 2025-26 സീസണിന്റെ പുതിയ രൂപരേഖ പുറത്ത് വന്നിരിക്കുകയാണ്. ഒട്ടേറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജനുവരി മൂന്നാം വാരത്തോടെ ലീഗ് ആരംഭിക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. എഐഎഫ്എഫ് (AIFF) നിയമിച്ച പ്രത്യേക കമ്മിറ്റിയാണ് ഈ പുതിയ പദ്ധതി
aiff president kalyan chaubey
Football

ഐഎസ്എല്ലിലേക്ക് പുതിയ ടീം; പ്രഖ്യാപിച്ച് AIFF

ലീഗ് ഡിസംബറിൽ ആരംഭിക്കുന്നതിനാൽ ലീഗ് പൂർത്തീകരിക്കാൻ വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളു. അതിനാൽ പുതിയ ടീമുകൾ ഐഎസ്എല്ലിൽ എത്തുമോ എന്ന സംശയം ആരാധകർക്കുണ്ടായിരുന്നു.
Football

ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തുന്നു; ഒക്ടോബറിൽ ISL തുടങ്ങും, തീയതി ഏകദേശം സെറ്റ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഉണ്ടാവുമോ എന്ന സംശയത്തിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഓരോ അഭ്യൂഹങ്ങൾ വരുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല. എന്നാൽ പുറത്ത് വരുന്ന ഏറ്റവും പുതിയ
indian super league

കാത്തിരിപ്പിന് വിരാമം;ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഈ മൂന്ന് പേര്

അതിൽ ഒന്നാമൻ മുൻ ഇന്ത്യൻ ദേശീയ ടീമിന്റെ ഇംഗ്ലീഷ് പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റന്റിന്.അദ്ദേഹം ഒരു കാലത്ത് ഇന്ത്യൻ ഫുട്ബോളിനെ മികവിലേക്ക് നയിച്ച മനുഷ്യനാണ്.

Type & Enter to Search