ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ വളരെയധികം പ്രതീക്ഷകളും ആയി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ സൈൻ ചെയ്ത വിദേശ സൂപ്പർതാരമായ അലക്സാന്ദ്ര കോഫിനെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയിരുന്നു. ഫ്രഞ്ച് ഡിഫൻസവ് മിഡ്ഫീൽഡർ ആയ കോഫിന്റെ പൊസിഷനിൽ കളിക്കുന്ന
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിലെത്തിക്കുവാൻ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ പദ്ധതികളും ഇപ്പോൾ നടത്തുന്നുണ്ട്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റ് ആവുന്ന താരങ്ങളെ ലക്ഷ്യം
കഴിഞ്ഞ കുറെ ദിവസമായി കേരള ബ്ലാസ്റ്റേഴ്സ് രാഹുൽ കെപിയുടെ പകരക്കാരനായി മുംബൈ സിറ്റിയുടെ റൈറ്റ് വിങറായ ബിപിൻ സിംഗഗിനെ കൂടാരത്തിൽ എത്തിക്കുമെന്ന് അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയിട്ട്. ബ്ലാസ്റ്റേഴ്സ് താരമായി പ്രീ കോൺട്രാക്ട് ധാരണയിൽ എത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോളിത ഇത്തരം
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നതിനു ശേഷം ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ താരങ്ങൾക്ക് വേണ്ടി ട്രാൻസ്ഫർ നീക്കം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇതുവരെ സ്വന്തമാക്കിയ ഇന്ത്യൻ സൈനിംഗ് ചെന്നൈയിൻ എഫ്സിയിൽ നിന്നും ബികാശിന്റേത് മാത്രമാണ്. പകരമായി
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ട്രാൻസ്ഫർ മാർക്കറ്റിൽ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ വാർത്തകളാണ് പുറത്തുവരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പുതിയ പരിശീലകനെ സംബന്ധിച്ച് ട്രാൻസ്ഫർ വാർത്തകൾ ശക്തമായി
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ വളരെയധികം ആവേശക്കരമായി മുന്നേറുകയാണ്. നിലവിൽ എല്ലാ ക്ലബ്ബുകളും പ്ലേ ഓഫ് യോഗ്യത നേടാനുള്ള ശ്രമങ്ങളിലാണ്. നിലവിൽ സീസണിലെ ഗോൾഡൻ ബൂട്ട് വേട്ടയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ മോറോക്കൻ മുന്നേറ്റ താരം അലായെദ്ദീൻ അജറൈയാണ്
ഇന്ത്യൻ സൂപ്പർ ലീഗിൽ ബുധനാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ, വമ്പൻ തിരിച്ചു വരവിനൊടുവിൽ ബംഗളുരു എഫ്സിയെ തോൽപ്പിച്ച് ഒഡിഷ എഫ്സി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഒഡിഷയുടെ വിജയം. ബംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ഠീരവയിൽ വെച്ചായിരുന്നു ഈയൊരു മത്സരം നടന്നത്. മത്സരത്തിൽ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന കിടിലൻ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രധാന എതിരാളികളായ ബംഗ്ലൂരിൽ എഫ് സി യെ അവരുടെ സ്റ്റേഡിയത്തിൽ വച്ച് തകർപ്പൻ തിരിച്ചുവരവിലൂടെ പരാജയപ്പെടുത്തിയിരിക്കുകയാണ് സെർജിയോ ലോബേരയുടെ ഒഡീഷ എഫ്സി. ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയമായ ശ്രീ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലേ ഓഫ് സ്ഥാനത്തിന് വേണ്ടി പോരാട്ടം തുടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ പോയിന്റ് ടേബിളിൽ 16 മത്സരങ്ങളിൽ നിന്നും 21 പോയന്റുമായി എട്ടാം സ്ഥാനത്താണ്. അതേസമയം ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ പുതിയ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങൾക്കായി ട്രാൻസ്ഫർ മാർക്കറ്റിൽ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇതുവരെ ഒരു ഇന്ത്യൻ വിദേശ താരത്തിന്റെ സൈനിങ് മാത്രമാണ് പൂർത്തിയാക്കിയത്. റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഇന്ത്യൻ