ലയണൽ മെസ്സിക്ക് വേണ്ടി വീണ്ടും യൂറോപ്പിൽ കളമൊരുങ്ങുന്നു. താരത്തെ ലോൺ വ്യവസ്ഥയിൽ സ്വന്തമാക്കാൻ തുർക്കിഷ് ക്ലബായ ഗലാതസരായ് ഒരുങ്ങുന്നു എന്നുള്ള വാർത്തയാണ് ഫുട്ബോൾ ലോകത്തെ വീണ്ടും ചൂട് പിടിപ്പിക്കുന്നത് (messi galatasaray) തുർക്കിഷ് ഔട്ട്ലൈറ്റായ fotomac ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി എഫ്സിക്കായിരുന്നു ലൂണയോട് താൽപര്യം. എന്നാൽ ഇത്തവണ രണ്ട് ഐഎസ്എൽ ക്ലബ്ബുകളാണ് താരത്തിന് പിന്നാലെയുള്ളത്.
യുവാൻ മാത്രമല്ല, യുവാന്റെ സഹതാരവും കേരളത്തിൽ പന്ത് തട്ടാൻ ഒരുങ്ങുകയാണ്.
2023 മുതൽ ബ്ലാസ്റ്റേഴ്സിനൊടൊപ്പം ഭാഗമായ താരമാണ് പ്രബീർ ദാസ്. ബ്ലാസ്റ്റേഴ്സിനായി ഒമ്പത് മത്സരങ്ങളും താരം കളിച്ചിരുന്നു.
യുണൈറ്റഡിന് യൂറോപ്യൻ യോഗ്യത ലഭിച്ചില്ലെങ്കിലും യൂറോപ്പിൽ തന്നെ മറ്റേതെങ്കിലും ക്ലബ്ബിൽ തുടരാനാണ് താരത്തിന് താൽപര്യം.
2024-25 സീസണിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ശ്രമിച്ച താരം ഇപ്പോൾ ദുബായ് ക്ലബ്ബുമായി കരാറിലേർപ്പിട്ടിരിക്കുകയാണ്.
സാന്റോസുമായുള്ള നെയ്മറുടെ കരാർ 2025 ജനുവരിയിൽ അവസാനിക്കും. അതിനാൽ യൂറോപ്പിലെ ഈ 3 ക്ലബ്ബുകളും താരത്തിനായി വീണ്ടും ഓഫർ നൽകാനുള്ള സാധ്യതകൾ ഏറെയാണ്.
33 കാരനായ താരത്തിന് പരിക്കുകൾ തലവേദനയാണ് എങ്കിലും സാന്റോസിനായി നിലവിൽ 23 മത്സരങ്ങൾ കളിച്ച നെയ്മർ 6 ഗോളുകളും 3 അസിസ്റ്റും തന്റെ പേരിലാക്കിയിട്ടുണ്ട്.
ഇന്ത്യൻ ഫുട്ബോളിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനിച്ചത്. അതിനാൽ, ബ്ലാസ്റ്റേഴ്സിന് ഇനി ഇന്ത്യൻ സൈനിംഗുകൾ നടത്താൻ കഴിയുമോ എന്ന സംശയം പല ആരാധകർക്കുമുണ്ട്.
യൂറോപ്പിൽ നിന്നും മറ്റൊരു കിടിലൻ താരത്തെ കൂടി മിയാമി ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ്.








