Transfer News

Football

സമ്മറിൽ ആവർത്തിച്ച അതേ പിഴവ്; ബ്ലാസ്റ്റേഴ്സിന്റെ ജനുവരി നീക്കങ്ങൾ പാളാൻ സാധ്യത

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജനുവരിയിലെ ട്രാൻസ്ഫർ നീക്കങ്ങളും കാത്തിരിപ്പാണ്. ഇതിനോടകം ഈ ജനുവരിയിൽ 4 താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ഇത് വരെ ആരും ക്ലബ്ബിൽ എത്തിയിട്ടില്ല. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ നീക്കങ്ങൾ അനുസരിച്ച് ജനുവരി ട്രാൻസ്ഫർ വിൻഡോ പാളാനുള്ള എല്ലാ സാധ്യതകളുമുണ്ട്.
Football

റൊണാൾഡോ അൽ- നസ്ർ വിടുന്നു; ഇനി പോകാൻ സാധ്യത ഈ നാല് ക്ലബ്ബുകളിലേക്ക്…

ഈ വർഷം ജൂണോട് കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ- നസ്‌റും തമ്മിലുള്ള കരാർ അവസാനിക്കും. അൽ- നസ്‌റിന് താരവുമായി പുതിയ കരാറിലെത്താൻ ആഗ്രഹമുണ്ടെങ്കിലും താരം ഇത് വരെ ക്ലബ്ബുമായി കരാർ പുതുക്കിയിട്ടില്ല. റോണോ കരാർ പുതുക്കാത്തത് അദ്ദേഹം മറ്റൊരു ക്ലബ്ബിലേക്ക് പോകാൻ
Football

കിടിലൻ ലെഫ്റ്റ് ബാക്ക്?; മലയാളി താരത്തിനായി ഐഎസ്എൽ വമ്പന്മാർ രംഗത്ത്…

പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം ജംഷഡ്പൂർ എഫ്സിയുടെ മലയാളി ലെഫ്റ്റ് ബാക്ക് താരം മുഹമ്മദ്‌ ഉവൈസിനെ സ്വന്തമാക്കാനായി ഒന്നിലധികം ഐഎസ്എൽ ക്ലബ്ബുകൾക്ക് താല്പര്യമുണ്ടെന്നാണ്. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുകയാണ് പഞ്ചാബ് എഫ്സി. പഞ്ചാബ് എഫ്സി നിലവിൽ താരത്തിനായുള്ള ചർച്ചകളിലാണ്. താരത്തിന്റെ കരാർ
Football

അഞ്ചാമനും ക്ലബ് വിടുമോ? ബ്ലാസ്റ്റേഴ്‌സ് താരത്തിനായി എതിരാളികൾ രംഗത്ത്

സൗരവ് മണ്ഡേൽ. ജോഷുവ സൊട്ടീരിയോ, പ്രബീർ ദാസ്, രാഹുൽ കെപി, ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലോണും വിൽപ്പനയുമായും ബ്ലാസ്റ്റേഴ്‌സ് വിട്ട താരങ്ങളാണിത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് നിരയിലെ മറ്റൊരാൾക്ക് വേണ്ടിയും എതിരാളികൾ ശ്രമം നടത്തുന്നുവെന്നാണ് റിപോർട്ടുകൾ. ബ്ലാസ്റ്റേഴ്സിന്റെ യുവ വിങ്ങർ അമാവിയയ്ക്ക് വേണ്ടിയാണ്
Football

കിടിലൻ ക്രൊയേഷ്യൻ താരത്തിന് ഓഫർ നൽകി ബ്ലാസ്റ്റേഴ്‌സ്?; പക്ഷെ കാര്യങ്ങൾ കൈവിട്ടുപോയി…

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഗംഭീര വിദേശ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇപ്പോളിത ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ക്രൊയേഷ്യൻ മധ്യനിര താരം ഡീഗോ സിവുലികിന് ഓഫർ നൽകിയിരിക്കുകയാണ്. ധനഞ്ജയ് കെ ഷേണായിയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്. എന്നാൽ

Type & Enter to Search