Kerala Blasters vs Inter Kashi ഐഎസ്എൽ 2026-27 സീസണിലെ തങ്ങളുടെ പോരാട്ടങ്ങൾക്ക് തുടക്കമിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒക്ടോബർ 11-ന് ഇറങ്ങുകയാണ്. ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ടിൽ വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പോരാട്ടം സോണി സ്‌പോർട്സിലൂടെയും സോണി ലൈവിലൂടെയും തത്സമയം
ഐഎസ്എൽ 2026-27 സീസണിനായി പുതിയ താരങ്ങളെ സ്വന്തമാക്കി ടീമിനെ ശക്തിപ്പെടുത്തുമ്പോഴും കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന ഒരു വാർത്ത പുറത്തുവരുകയാണ്. ടീമിലെ ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവ ലെഫ്റ്റ് ബാക്ക് തോക്‌ചോം മലേംഗംബ സിംഗ്തോ ക്ലബ്ബ് വിടാൻ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി കോച്ചിംഗ് സ്റ്റാഫ്സിലും മികച്ച മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡിന് സഹായികളായി വിദേശ സഹ പരിശീലകനായി ഹാസ്നി അൽജോഫ്രീയെയും ഇന്ത്യൻ സഹ പരിശീലകനായി അമിത് റാണയും ചുമതലയേറ്റിരിക്കുകയാണ്. ഇവർക്ക് പുറമെ
KBFC vs Inter Kashi: ഐഎസ്എൽ 2026-27 സീസണിലെ ആദ്യ മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒക്ടോബർ 11-ന് കളത്തിലിറങ്ങുകയാണ്. ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ടിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന മത്സരം ടിവിയിൽ സോണി സ്‌പോർട്സിലൂടെയും ഓൺലൈനിൽ സോണി ലൈവിലൂടെയും തത്സമയം
എല്ലാ ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നൊരു അപ്ഡേറ്റാണ് ഇന്ത്യൻ സൂപ്പർ ലീഗ് തത്സമയം എങ്ങനെ കാണാമെന്നത്. അപ്ഡേറ്റുകൾ പ്രകാരം ഐഎസ്എൽ 2026/27 ആരാധകർക്ക് തത്സമയം യൂട്യൂബ് വഴിയും സോണി സ്പോർട്സ് വഴിയും കാണാൻ സാധിക്കുന്നതാണ്. സോണി സ്പോർട്സായിരിക്കും ടിവി ടെലികാസ്റ്റിംഗ് നടത്തുക.
ഐഎസ്എൽ 2026-27 സീസണിലെ ആദ്യ പോരാട്ടത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒക്ടോബർ 11-ന് കളത്തിലിറങ്ങുകയാണ്. ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ടിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന മത്സരം ടിവിയിൽ സോണി സ്‌പോർട്സിലൂടെയും ഓൺലൈനിൽ സോണി ലൈവിലൂടെയും തത്സമയം കാണാം. കൂടാതെ, ലോകമെമ്പാടുമുള്ള ആരാധകർക്കായി
ഏതൊരു ഫുട്ബോൾ ക്ലബ്ബിന്റെയും വിജയത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് പരിശീലകന് ലഭിക്കുന്ന പ്രവർത്തന സ്വാതന്ത്ര്യം. തനിക്ക് ആവശ്യമുള്ള കളിക്കാരെ സ്വയം തിരഞ്ഞെടുക്കാനും സ്വന്തം തന്ത്രങ്ങൾക്കനുസരിച്ച് ടീമിനെ വാർത്തെടുക്കാനുമുള്ള ഈ അധികാരം കഴിഞ്ഞ കുറച്ചു സീസണുകളായി കേരളാ ബ്ലാസ്റ്റേഴ്‌സിൽ വേണ്ടത്ര ഉണ്ടായിരുന്നില്ല. എന്നാൽ
KBFC Transfer News: പുതിയ സീസണിന് മുന്നോടിയായി ടീം പ്രതിരോധ നിര ശക്തമാക്കാൻ വമ്പൻ നീക്കവുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. 28 കാരനായ മൊറോക്കൻ സെന്റർ ബാക്ക് അബ്ദൽമൗനൈം ബൗട്ടോയിലിനെ (Abdelmounaim Boutouil) ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. സ്വന്തം രാജ്യമായ
Kerala Blasters New Owner: കേരളാ ബ്ലാസ്റ്റേഴ്‌സിനെ മാഗ്നം സ്‌പോർട്‌സിന്റെ കീഴിൽ നിന്നും സ്വന്തമാക്കി ക്ലബ്ബിന്റെ പൂർണ്ണ ഉടമസ്ഥാവകാശം ഏറ്റെടുത്ത അൽ ഫുർസാൻ ഗ്രൂപ്പ് മേധാവി ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയ്ക്ക് ഗംഭീര വരവേൽപ്പ് നൽകാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ് ആരാധകർ.
34-ാം വയസ്സിൽ എത്തിനിൽക്കുന്ന ലൂണയുടെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. അടുത്ത സീസണിൽ ലൂണ തുടരുമോ എന്ന കാര്യം ഉറപ്പില്ല. ലൂണയ്ക്ക് ശേഷം ശേഷം ക്ലബ്ബിന്റെ മുഖമാവാൻ ആരെത്തും എന്ന ചോദ്യത്തിന് ബ്ലാസ്റ്റേഴ്‌സ് ഉത്തരം കണ്ടെത്തുകയാണ്.








