Cricket

Cricket

സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം🔥; ഒരു ഓവറിൽ അടിച്ച് കൂട്ടിയത് 22 റൺസുകൾ, വീഡിയോ കാണാം…

ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടി20 പരമ്പരയിൽ ഇന്ത്യക്ക് വിജയം. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഇന്ത്യ ഏഴ് വിക്കെറ്റിനാണ് വീഴ്ത്തിയത്. ഇംഗ്ലണ്ട് എടുത്ത 132 റൺസ്‌ വിജയലക്ഷ്യം ഇന്ത്യ 12.5 ഓവറിൽ മറികടക്കുകയായിരുന്നു. ഈയൊരു മത്സരത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് മലയാളി താരം
Cricket

വിവാദങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നല്കാൻ സഞ്ജു; ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യ്ക്കൊരുങ്ങി ഇന്ത്യ; സാധ്യത ഇലവൻ ഇപ്രകാരം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടം നാളെ (ബുധൻ) കൊല്‍ക്കത്തയിൽ വെച്ച് നടക്കുകയാണ്. രാത്രി ഏഴു മണിക്കാണ് മത്സരം. നീണ്ട നാളുകൾക്ക് ശേഷം വൈറ്റ് ബോൾ ക്രിക്കറ്റിലേക്ക് ഇന്ത്യ മടങ്ങിയെത്തുമ്പോൾ ആരാധകർ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ആദ്യ ടി20യ്ക്കിറങ്ങുമ്പോൾ
Cricket

സഞ്ജു സാംസൺ-KCA ഭിന്നത; താരത്തിന് ഓഫറുമായി മറ്റ് ക്രിക്കറ്റ് അസോസിയേഷനുകള്‍…

ലഭിക്കുന്ന ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പ്രകാരം സഞ്ജു സാംസണും കേരള ക്രിക്കറ്റ്‌ അസോസിയേഷനും തമ്മിലുള്ള ഭിന്നത മുതലെടുക്കാനുള്ള ശ്രമങ്ങളിലാണ് തമിഴ്നാട്, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ. കേരള ടീം സഞ്ജു സാംസണെ വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താത് കൊണ്ടു തന്നെ, അവസരം
Cricket

ഇന്ത്യൻ കുപ്പായത്തിൽ മിന്നും പ്രകടനം; എന്നിട്ടും സൂപ്പർതാരത്തെ ചാമ്പ്യൻസ് ട്രോഫിക്ക് ഉൾപ്പെടുത്താതെ ബിസിസിഐ

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ സമീപ കാലത്തായി ഇന്ത്യൻ കുപ്പായത്തിൽ മിന്നും പ്രകടനം നടത്തുന്ന താരം സ്‌ക്വാഡിൽ നിന്ന് പുറത്തായത് ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. യുവ ഓൾറൗണ്ടർ
Cricket

സഞ്ജുവിനെതിരെ ബിസിസിഐ അന്വേഷണം?; കുറ്റക്കാരാനാണെന്ന് തെളിഞ്ഞാൽ ടീമിൽ നിന്ന് പുറത്താവും; ഐപിഎൽ അടക്കം ചോദ്യചിഹ്നത്തിൽ

തുടർച്ചയായ ടെസ്റ്റ് പരാജയവും ലോക ടെസ്റ്റ് ചാമ്പ്യൻസ്ഷിപ്പിൽ നിന്നും പുറത്താവുകയും ചെയ്ത സാഹചര്യത്തിൽ ബിസിസിഐ താരങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പെരുമാറ്റ ചട്ടമാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്ത താരങ്ങൾക്കെതിരെയുള്ള നടപടി. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത താരങ്ങളെ
Cricket

ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യയ്ക്ക് പുതിയ നായകൻ; ബിസിസിഐയുടെ ലിസ്റ്റിൽ അഞ്ച് പേർ

ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യയുടെ തുടര്‍ച്ചയായ തോല്‍വികളുടെ പശ്ചാത്തലത്തില്‍ രണ്ട് ദിവസങ്ങൾക്ക് മുമ്പ് ബിസിസിഐ മുംബൈയില്‍ അവലോകന യോഗം ചേര്‍ന്നിരിന്നു. ബിസിസിഐ ഭാരവാഹികള്‍, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
Cricket

സ്നേഹം വാക്കിൽ മാത്രം; സഞ്ജുവിനും ഹാർദിക്കിനും ഗംഭീറിന്റെ കടുത്ത അവഗണന

ഇന്ത്യൻ പരിശീലകനാവുന്നതിന് മുമ്പ് മലയാളി താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തിയിരുന്ന താരമായിരിക്കുന്നു ഗൗതം ഗംഭീർ. അതിനാൽ ഗംഭീർ ഇന്ത്യൻ പരിശീലകനായി വന്നപ്പോൾ സഞ്ജു ആരാധകർക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഗില്ലിനും ജയ്‌സ്വാളിനും വിശ്രമം ലഭിക്കുന്ന സാഹചര്യത്തിൽ മാത്രം ടി20 കളിയ്ക്കാൻ സഞ്ജുവിന്
Cricket

കോഹ്‌ലിയും രോഹിതും സീറ്റുറപ്പിച്ചു; പക്ഷെ, രണ്ട് സീനിയർ താരങ്ങൾ ചാമ്പ്യൻസ് ട്രോഫിക്കുണ്ടാവില്ലെന്ന് റിപ്പോർട്ട്

ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. മോശം ഫോമിലാണെങ്കിലും രോഹിത് ശർമയും വിരാട് കോഹ്‌ലിയും ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിൽ ഇടം പിടിക്കും. എന്നാൽ ടീമിലെ സീനിയർ താരങ്ങളായ രണ്ട് താരങ്ങൾ ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിൽ ഉണ്ടാവാൻ
Cricket

ഏകദിനത്തിൽ അരങ്ങേറിയിട്ടില്ല; പക്ഷെ,കെകെആർ താരത്തെ ചാംപ്യൻസ് ട്രോഫി കളിപ്പിക്കാൻ ഗംഭീറിന്റെ നീക്കം

ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായതിന് പിന്നാലെ കെകെആർ താരങ്ങൾക്ക് ദേശീയ ടീമിൽ പ്രത്യക പരിഗണന ലഭിക്കുന്നു എന്ന വിമർശനം നേരത്തെ ഉയർന്നതാണ്. എന്നാൽ ഗംഭീർ വഴി ദേശീയ ടീമിൽ കളിച്ച കെകെആർ താരങ്ങൾ മോശം പ്രകടനം നടത്തതിനാൽ ഗംഭീർ വലിയ വിമർശനങ്ങളിൽ
Cricket

ആർസിബിയ്ക്ക് പുറമെ മറ്റൊരു ക്ലബ്; കോഹ്ലി ഇംഗ്ലീഷ് ക്ലബ്ബിലേക്ക് കൂടുമാറുന്നു?

നിലവിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി കളിക്കുന്ന ഏക ക്ലബ് ഐപിഎല്ലിലെ റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരുവാണ്. എന്നാൽ ആർസിബിയ്ക്ക് പുറമെ കോഹ്ലി മറ്റൊരു ക്ലബ്ബിൽ കൂടി കളിക്കാനുള്ള സാദ്ധ്യതകൾ ഇപ്പോൾ വർധിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബിലേക്കാണ് കോഹ്ലി പോകാൻ

Type & Enter to Search