Cricket

Cricket

CSKയ്ക്ക് ഇരട്ടി സന്തോഷം; ആദ്യ മത്സരത്തിൽ മുംബൈയുടെ രണ്ട് പ്രധാന താരങ്ങൾ കളിക്കില്ല…

എന്നാൽ ആദ്യ മത്സരത്തിൽ തന്നെ തിരിച്ചടികളോടെയാണ് മുംബൈ ഇന്ത്യൻസ് കളിക്കാൻ ഇറങ്ങുക. കാരണം ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയ്ക്കും ചെന്നൈക്കെതിരെ കളിക്കാൻ കഴിയില്ല.
Cricket

ധോണി അഞ്ചാമനായി ഇറങ്ങും; കടലാസിൽ ശക്തർ, CSKയുടെ സാധ്യത ഇലവൻ ഇങ്ങനെ…

ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ്ന്റെയും ധോണിയുടെയും കീഴിൽ മികച്ച സ്‌ക്വാഡ് തന്നെയാണ് CSKയ്ക്കുള്ളത്. നമ്മുക്ക് ഇനി CSK യുടെ ഏറ്റവും മികച്ച ഇലവൻ എങ്ങനെയാണെന്ന് പരിശോധിക്കാം.
Cricket

സഞ്ജു സാംസൺ രാജസ്ഥാൻ സ്‌ക്വാഡിനൊപ്പം ചേർന്നു; പക്ഷെ ആദ്യ മത്സരം കളിക്കുമോ എന്ന് സംശയം, കാരണം ഇതാണ്…

താരം പരിക്കിൽ നിന്നും പൂർണമായി മുക്തനായി ബന്ധപ്പെട്ടുള്ള അപ്ഡേറ്റുകളൊന്നും വന്നിട്ടില്ല. ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ-ഇംഗ്ലണ്ട് അഞ്ചാം ടി20 മത്സരത്തിനിടയിലാണ് സഞ്ജുവിന് പരിക്കേറ്റത്.
Cricket

സഞ്ജുവിനോട് മത്സരിക്കേണ്ടതില്ല; സ്വന്തം സ്ഥാനം രൂപപ്പെടുത്തണം, സഞ്ജുവിന് വെല്ലുവിളിയാക്കാൻ സൂപ്പർ താരം…

ദേശീയ ടി20 ടീമിൽ നിന്ന് പുറത്തായിരുന്ന പന്തിന്, LSG യിൽ കളിക്കുന്നതിലൂടെ തന്റെ കഴിവ് തെളിയിക്കാനുള്ള സുവർണ്ണാവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.
Cricket

ഇന്ത്യ കിരീടം നേടിയെങ്കിലും ആരാധകർ തിരയുന്നത് ചഹലിനോപ്പമുള്ള ആ “സുന്ദരി“ ആരാണെന്നാണ്; പരിശോധിക്കാം…

സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ് യുസ്‌വേന്ദ്ര ചാഹലും ഒപ്പം ICC ചാമ്പ്യൻസ് ട്രോഫി ഫൈനൽ കാണാൻ വന്ന RJ മഹവാഷും
Cricket

ഇന്ത്യ കിരീടം നേടിയത് ഗുണകരമാവുക സഞ്ജു സാംസണ്; എങ്ങനെയെന്നല്ലേ…പരിശോധിക്കാം

ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊണ്ട് ഗംഭീർ തന്റെ സ്ഥാനം ഉറപ്പിച്ചു എന്ന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീമിനകത്ത് തന്റെ ആധിപത്യം കൂടി അദ്ദേഹം ഉറപ്പിക്കുകയാണ്. ഗംഭീർ ആധിപത്യം ഉറപ്പിക്കുമ്പോൾ സ്വാഭാവികമായും മലയാളി താരം സഞ്ജു സാംസണ് അത് ഗുണകരമാവും.
Cricket

മുംബൈ ഇന്ത്യൻസിന് വമ്പൻ തിരച്ചടി; തകർപ്പൻ ഇന്ത്യൻ ബൗളർ ആഴ്ചകളോളം പുറത്ത്…

പരിക്കേറ്റ മുംബൈ ബൗളർ ജസ്പ്രീത് ബുംറ സുഖം പ്രാപിച്ച് വരുന്നു. പക്ഷെ സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാക്കും
Cricket

ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഹിറ്റ്മാൻ പടിയിറങ്ങുമോ? മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ..

ക്യാപ്റ്റന്‍ നല്‍കുന്ന വെടിക്കെട്ട് തുടക്കങ്ങള്‍ ഡ്രസ്സിംഗ് റൂമിന് നല്ല സന്ദേശമാണ് നല്‍കുന്നത്. നിര്‍ഭയ ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. നിങ്ങള്‍ ഒരാളടിച്ച റണ്‍സ് മാത്രം നോക്കിയാണ് അയാളെ വിലയിരുത്തുന്നത്. എന്നാല്‍ ഞങ്ങള്‍ അയാള്‍ കളിയില്‍ ചെലുത്തിയ പ്രഭാവമാണ് നോക്കുന്നത്. നിങ്ങള്‍ കണക്കുകള്‍
Cricket

ഇന്ത്യ- പാക് മത്സരമല്ല; ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് ഇന്ത്യയുടെ മറ്റൊരു പോരാട്ടം

ക്രിക്കറ്റ് ലോകത്തെ ബദ്ധവൈരികളാണ് ഇന്ത്യയും പാകിസ്താനും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം കാണുന്ന പ്രേക്ഷകരുടെ എണ്ണം എന്നും റെക്കോർഡുകൾ സൃഷ്ടിക്കാറുണ്ട്.

Type & Enter to Search