Abhishek

Football

മുംബൈയുടെ സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമോ?? അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്…

കഴിഞ്ഞ കുറെ ദിവസമായി കേരള ബ്ലാസ്റ്റേഴ്‌സ് രാഹുൽ കെപിയുടെ പകരക്കാരനായി മുംബൈ സിറ്റിയുടെ റൈറ്റ് വിങറായ ബിപിൻ സിംഗഗിനെ കൂടാരത്തിൽ എത്തിക്കുമെന്ന് അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയിട്ട്. ബ്ലാസ്റ്റേഴ്‌സ് താരമായി പ്രീ കോൺട്രാക്ട് ധാരണയിൽ എത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോളിത ഇത്തരം
Bengaluru FC

ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരത്തെ പിന്നിലാക്കി ബംഗളുരുവിന്റെ നായകൻ👀; കണക്കുകൾ ഇങ്ങനെ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ വളരെയധികം ആവേശക്കരമായി മുന്നേറുകയാണ്. നിലവിൽ എല്ലാ ക്ലബ്ബുകളും പ്ലേ ഓഫ്‌ യോഗ്യത നേടാനുള്ള ശ്രമങ്ങളിലാണ്. നിലവിൽ സീസണിലെ ഗോൾഡൻ ബൂട്ട് വേട്ടയിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയുടെ മോറോക്കൻ മുന്നേറ്റ താരം അലായെദ്ദീൻ അജറൈയാണ്
Bengaluru FC

തോറ്റത്തിന് ദേഷ്യം തുപ്പി തീർത്ത് ബംഗളുരു ആരാധകർ😂; ഇതിലും നാണക്കേട് ഇനിയില്ല, വീഡിയോ കാണാം…

ഇന്ത്യൻ സൂപ്പർ ലീഗിൽ ബുധനാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ, വമ്പൻ തിരിച്ചു വരവിനൊടുവിൽ ബംഗളുരു എഫ്സിയെ തോൽപ്പിച്ച് ഒഡിഷ എഫ്സി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഒഡിഷയുടെ വിജയം. ബംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ഠീരവയിൽ വെച്ചായിരുന്നു ഈയൊരു മത്സരം നടന്നത്. മത്സരത്തിൽ
Cricket

സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം🔥; ഒരു ഓവറിൽ അടിച്ച് കൂട്ടിയത് 22 റൺസുകൾ, വീഡിയോ കാണാം…

ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടി20 പരമ്പരയിൽ ഇന്ത്യക്ക് വിജയം. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഇന്ത്യ ഏഴ് വിക്കെറ്റിനാണ് വീഴ്ത്തിയത്. ഇംഗ്ലണ്ട് എടുത്ത 132 റൺസ്‌ വിജയലക്ഷ്യം ഇന്ത്യ 12.5 ഓവറിൽ മറികടക്കുകയായിരുന്നു. ഈയൊരു മത്സരത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് മലയാളി താരം
Sports

അവസരം കിട്ടുന്നില്ല😮‍💨; ബ്ലാസ്റ്റേഴ്‌സ് വിട്ടത്തിന് കാരണം വെള്ളിപ്പെടുത്തി സൂപ്പർ താരം….

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ പ്രതിരോധ താരം പ്രീതം കോട്ടൽ ചെന്നൈ എഫ്സിയിലേക്ക് കൂടുമാറിയിരുന്നു. ബ്ലാസ്റ്റേഴ്‌സിലെത്തി വെറും 1.5 വർഷമാക്കുമ്പോഴേക്കുമാണ് താരം ക്ലബ്‌ വിട്ടത്ത്. ഇപ്പോളിത താരം ബ്ലാസ്റ്റേഴ്‌സ് വിട്ട് ചെന്നൈയിലേക്ക് കൂടുമാറിയത്തിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സിൽ അവസരം
Football

ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾകീപ്പറും പടിയിറങ്ങിയോ!! സൂചനകൾ ഇതാ…

ഈ സീസണിലെ ഏറ്റവും മോശം ഗോൾകീപ്പിങ്‌ കേരള ബ്ലാസ്റ്റേഴ്‌സിന്റെതായിരിക്കും. ഇതോടകം സച്ചിന് സുരേഷിന്റെയും സോം കുമാറിന്റെയും പിഴവുകളിൽ ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വഴങ്ങേണ്ടി വന്നിട്ടുള്ളത്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോൾകീപ്പറായ നോറ ഫെർണാണ്ടസിന് അവസരം നൽക്കണമെന്ന് ശക്തമായ അഭിപ്രായങ്ങൾ വന്നിരുന്നു. എന്നാൽ
Indian Super League

പരിശീലനത്തിന് ഇറങ്ങാതെ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്👀; ഒപ്പം ഇവർ രണ്ട് പേരും…

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച തിരിച്ചുവരവിന് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുകൾ നേടാൻ കൊമ്പന്മാർക്ക് സാധിച്ചിരുന്നു. ജനുവരി 24ന് ഈസ്റ്റ്‌ ബംഗാളിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഈസ്റ്റ്‌ ബംഗാളിന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ
Sports

ബ്ലാസ്റ്റേഴ്‌സിന്റെ പിൻവലിച്ചിരുന്ന ജേഴ്‌സി ഇനി അണിയുക കൊമ്പന്മാരുടെ പുതിയ സൈനിങ്👀🔥…

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ ഇന്ത്യന് സൈനിങ്ങായ ബികാശ് യുമ്നം ബ്ലാസ്റ്റേഴ്‌സിൽ 21ആം നമ്പർ ജേഴ്‌സിയിൽ കളിക്കും. ക്ലബ്‌ തന്നെയാണ് ഈ കാര്യം ആരാധകരെ ഔദ്യോഗികമായി അറിയിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ
Football

ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളിയുമായി മറ്റൊരു സൗത്ത് ഇന്ത്യൻ ക്ലബ്‌; സൂപ്പർ താരത്തെ നഷ്ടമാക്കുമോ??

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സ്‌ക്വാഡ് കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലഭിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് മികച്ച താരങ്ങളെ തന്നെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് കൊമ്പന്മാർ. നേരത്തെ വന്ന അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മുഹമ്മദൻസ് എസ്സിയുടെ യുവ റൈറ്റ് ബാക്ക്
Football

ഇനി ഉടായിപ്പുക്കളില്ല; വരുന്ന ടൂർണമെന്റുകളിൽ ബ്ലാസ്റ്റേഴ്‌സ്‌ മുഖ്യ ടീമിനെ തന്നെ ഇറക്കും, വമ്പൻ അപ്ഡേറ്റുമായി CEO…

കഴിഞ്ഞ ദിവസം നടന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റും തമ്മിലുള്ള യോഗത്തിൽ ബ്ലാസ്റ്റേഴ്‌സ് വരാൻ പോവുന്ന ടൂർണമെന്റുകളെ ഗൗരവത്തോടെ തന്നെ നോക്കി കാണുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് CEO അഭിക് ചാറ്റർജി. യോഗത്തിൽ അഭിക്ക് ചാറ്റർജി ബ്ലാസ്റ്റേഴ്‌സ് ഇനി നടക്കാൻ പോവുന്ന

Type & Enter to Search