ഐഎസ്എൽ സീസണിൽ ഇന്നാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം. അതിനാൽ മാർക്കസിന്റെ അപ്ഡേറ്റ് ഇന്ന് പുറത്തു വരുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത കൂടി വരുത്തിയിരിക്കുകയാണ് ഇപ്പോൾ മാർക്കസ്.
നിലവിൽ ഇറ്റാലിയൻ ഇതിഹാസ പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് റയലിനെ പരിശീലിപ്പിക്കുന്നത്. 2026 വരെ അദ്ദേഹത്തിന് റയലിൽ കരാറുണ്ടെങ്കിലും ഈ സീസണ് ശേഷം അദ്ദേഹം ക്ലബ് വിടാൻ സാധ്യതകളേറെയാണ്. റയലും ഒരു പുതിയ പരിശീലകനെ നോട്ടമിടുന്നുണ്ട്.
പ്രധാനമായും താരത്തിന്റെ ബാഴ്സയിലേക്കുള്ള മടക്കമാണ് ചർച്ചയാവുന്നത്. ബാഴ്സയിലേക്ക് മടങ്ങാൻ താരം വേതനം കുറയ്ക്കാൻ തയ്യാറാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ താരവുമായി ബന്ധപ്പെട്ട് മറ്റൊരു റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ലൂണ ബ്ലാസ്റ്റേഴ്സ് വിടുകയാണെങ്കിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നേക്കാം. കാരണം നേരത്തെ അദ്ദേഹത്തെ സ്വന്തമാക്കാൻ പല ക്ലബ്ബുകളും താൽപര്യം കാണിച്ചിരുന്നു.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ പൂർണമായും അവസാനിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന സൂപ്പർ കപ്പ് മാത്രമാണ് സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. നിലവിലെ ടീമിൽ ഒരുപാട് അഴിച്ചുപണികൾ നടത്തേണ്ടതിനാൽ സമ്മർ വിൻഡോ ബ്ലാസ്റ്റേഴ്സിന് നിർണായകമാണ്. സമ്മർ വിൻഡോ ആരംഭിക്കാൻ ഇനി മാസങ്ങൾ ബാക്കിയുണ്ടെങ്കിലും
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സീസണിൽ മികച്ച പ്രകടനമാണ് ജീസസ് നടത്തിയത്. അതിനാൽ താരത്തിനായി വമ്പൻ ഓഫറുകൾ വന്നാലും അത്ഭുതപ്പെടാനില്ല. നിലവിൽ ഒരൊറ്റ ക്ലബ്ബും താരത്തെ സമീപിച്ചിട്ടില്ല എന്നുള്ളത് ബ്ലാസ്റ്റേഴ്സിന് ആശ്വാസകരമാണ്.
ഈ രണ്ടു ഓപ്ഷനുകൾക്ക് പിന്നാലെ, പുതിയൊരു പരിശീലകനെ നിയമിക്കാനും മാനേജ്മെന്റിനുള്ളിൽ ചർച്ചയുണ്ട്. ടി.ജി പുരുഷോത്തമനെയും തോമസ് ചോഴ്സിനെയും സ്റ്റാഫിംഗ് സ്ക്വാഡിൽ നിലനിർത്തി പുതിയ പരിശീലകനെ കൊണ്ടുവരണമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
ജനുവരി ട്രാൻസ്ഫർ വിൻഡോയ്ക്ക് പിന്നാലെ അടുത്ത സീസണിലേക്ക് സ്വന്തമാക്കേണ്ട താരങ്ങളുടെ പട്ടിക ബ്ലാസ്റ്റേഴ്സ് തയ്യാറാക്കിയിരുന്നു. കൂടാതെ സീസൺ അവസാനം റിലീസ് ചെയ്യേണ്ട താരങ്ങളെ പറ്റിയും നിലവിൽ ലോണിൽ അയച്ച താരങ്ങളുടെ ഭാവിയെ പറ്റിയും ബ്ലാസ്റ്റേഴ്സ് ഒരു രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറെ ദിവസമായി കേരള ബ്ലാസ്റ്റേഴ്‌സ് രാഹുൽ കെപിയുടെ പകരക്കാരനായി മുംബൈ സിറ്റിയുടെ റൈറ്റ് വിങറായ ബിപിൻ സിംഗഗിനെ കൂടാരത്തിൽ എത്തിക്കുമെന്ന് അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയിട്ട്. ബ്ലാസ്റ്റേഴ്‌സ് താരമായി പ്രീ കോൺട്രാക്ട് ധാരണയിൽ എത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോളിത ഇത്തരം
ഈ സീസണിലെ ഏറ്റവും മോശം ഗോൾകീപ്പിങ് കേരള ബ്ലാസ്റ്റേഴ്‌സിന്റെതായിരിക്കും. ഇതോടകം സച്ചിന് സുരേഷിന്റെയും സോം കുമാറിന്റെയും പിഴവുകളിൽ ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വഴങ്ങേണ്ടി വന്നിട്ടുള്ളത്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോൾകീപ്പറായ നോറ ഫെർണാണ്ടസിന് അവസരം നൽക്കണമെന്ന് ശക്തമായ അഭിപ്രായങ്ങൾ വന്നിരുന്നു. എന്നാൽ