Football

Kerala Blasters
Football

ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം ഒരൊറ്റ അവസരം പോലും ലഭിച്ചില്ല: ഒടുവിൽ 42 ആം വയസ്സിൽ പുതിയ പരീക്ഷണത്തിനിറങ്ങി മുൻ ബ്ലാസ്റ്റേഴ്‌സ് താരം

2016-ൽ മഞ്ഞക്കുപ്പായത്തിൽ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ട് കെട്ടിയ ശേഷം നീണ്ട പത്ത് വർഷങ്ങൾക്കിപ്പുറമാണ് താരം ആദ്യമായി ഔദ്യോഗികമായി വീണ്ടും ഒരു ഫുട്ബോൾ മത്സരത്തിൽ കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്.
Cape Verde
Football

ലോകകപ്പിലെ കരിമ്പുലികൾ: വോസിഞ്ഞയും കൂട്ടരും ഇന്ത്യയിലേക്ക്

ലോകകപ്പിൽ തിളങ്ങിയ വോസിഞ്ഞ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ കേപ് വെർദെ ടീമിനൊപ്പം ഇന്ത്യയിലെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Kerala Blasters
Football

പതിവ് പല്ലവിയില്ല, സാമ്പത്തിക ഭദ്രത ഉറപ്പ്: ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകൾ നൽകുന്ന ഉറപ്പ്

പുതിയ നിക്ഷേപകർ വൈകുന്നതും വരും സീസണിലേക്കുള്ള ഒരുക്കങ്ങൾ മന്ദഗതിയിലാകുന്നതും ആരാധകരിൽ വലിയ നിരാശയുണ്ടാക്കുന്നുണ്ടെങ്കിലും ക്ലബ്ബിന്റെ ഭാവി സുരക്ഷിതമാകുന്ന ഒരു ശാശ്വത പരിഹാരമാണ് അണിയറയിൽ ഒരുങ്ങുന്നത്.
Kerala Blasters
Football

ബ്ലാസ്റ്റേഴ്‌സ് ഷോർട്ട് ലിസ്റ്റ് ചെയ്തവരിൽ ചെന്നൈയിൻ എഫ്സിയുടെ യുവമിഡ്ഫീൽഡറും

2017-ൽ ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ താരത്തിന് ഐഎസ്എല്ലിൽ 73 മത്സരങ്ങൾ കളിച്ച അനുഭവസമ്പത്തുമുണ്ട്.
Neymar Snubbed: Thiago Mendes Handshake Feud Explained
Brazil Football Team

6 വർഷത്തെ പക, കളത്തിൽ വീണ്ടും ഏറ്റുമുട്ടി നെയ്മറും മെൻഡസും: വീഡിയോ കാണാം

ഇവർ തമ്മിലുള്ള ശത്രുതയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. 2020-ൽ ഫ്രഞ്ച് ലീഗിൽ പിഎസ്ജി- ലിയോൺ മത്സരത്തിനിടെയാണ് ഇതിന്റെ തുടക്കം.
Kerala Blasters ownership transfer news
Football

ബ്ലാസ്റ്റേഴ്സിന് എട്ടിന്റെ പണി കൊടുത്ത് ‘ചർച്ചിൽ ബ്രദേഴ്സ്’: കൈമാറ്റ ചർച്ചകൾ വീണ്ടും നീളുന്നു

കഴിഞ്ഞ ദിവസങ്ങളിൽ ഐ‌എസ്‌എല്ലിൽ നടന്ന ഒരു വൻ നീക്കമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരി കൈമാറ്റത്തെ ബാധിച്ചത്.
Kerala Blasters ISL 2026 27 updates
Football

ആശങ്കകൾക്കിടയിലും 2 ശുഭവാർത്തയുമായി ബ്ലാസ്റ്റേഴ്‌സ്: ആരാധകർക്ക് ആശ്വസിക്കാം

നിരാശയും അനിശ്ചിതത്വവും നിറഞ്ഞ അന്തരീക്ഷത്തിനിടയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ ആശ്വാസം നൽകുന്ന രണ്ട് സുപ്രധാന അപ്‌ഡേറ്റുകൾ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ കായിക മാധ്യമപ്രവർത്തകനായ ആശിഷ് നെഗി.
Churchill Brothers ISL
Football

ഐഎസ്എല്ലിൽ വൻ ട്വിസ്റ്റ്: 2 പുതിയ ടീമുകൾ അടുത്ത സീസണിൽ കളിക്കും

വരാനിരിക്കുന്ന 2026-27 ഐഎസ്എൽ സീസണിൽ 14 ക്ലബ്ബുകൾ മാറ്റുരയ്ക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ജംഷഡ്പൂർ എഫ്സി മത്സരങ്ങളിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതോടെ ടീമുകളുടെ എണ്ണം 13 ആയി കുറയുമോ എന്ന സംശയത്തിലായിരുന്നു ആരാധകർ.
Kerala Blasters New Owners
Football

ബ്ലാസ്റ്റേഴ്‌സ് ഇനി മലയാളികളുടെ കൈകളിൽ: പുതിയ ഉടമകളെ പറ്റിയുള്ള നിർണായക സൂചനകൾ പുറത്ത്

വർഷങ്ങളായി തെലങ്കാന കേന്ദ്രീകരിച്ചുള്ള ഉടമകളുടെ കീഴിലായിരുന്ന ബ്ലാസ്റ്റേഴ്‌സിന്, സ്വന്തം മണ്ണിൽ നിന്നും സംസ്കാരത്തിൽ നിന്നും ഉള്ള ഒരു മലയാളി ഉടമ വേണമെന്നത് ആരാധകരുടെ വലിയൊരു ആഗ്രഹമായിരുന്നു.

Type & Enter to Search