in ,

OMGOMG

ലൂണ ഇന്ന് കൊച്ചിയിൽ ഉണ്ടാവും താരത്തിന്റ കരാറും ബ്ലാസ്റ്റേഴ്‌സ് നീട്ടും

ഇന്ന് നടന്ന പ്രസ് കോൺഫറൻസിൽ ലൂണയെ കുറിച്ചുള്ള വിവരങ്ങൾ ആരാധകർക്ക് പരിശീലകൻ ഇവാൻ വുക്മനോവിച്ച് നൽകിയിട്ടുണ്ട്. മാർച്ച് മാസത്തിൽ ടീമിനോടൊപ്പം ചേർന്നുകൊണ്ട് റിക്കവറി പ്രോസസ് അഡ്രിയാൻ ലൂണ നടത്തുമെന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.

കൊച്ചിയിൽ മഞ്ഞകടലിൽ ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഈ വർഷത്തെ ആദ്യത്തെ ഹോം മത്സരത്തിൽ പഞ്ചാബ് എഫ്സിയെ നേരിടുമ്പോൾ ആരാധകാരുടെ പ്രിയപ്പെട്ട താരം ലൂണയും ഉണ്ടാവും കൊച്ചിയിലെ ഗ്യാലറിയിൽ

പരിക്ക് കാരണം നീണ്ട ഇടവേള വന്ന ലൂണ ഇപ്പോൾ റിക്കവറി സ്റ്റേജിലാണ് അത് കൊണ്ട് തന്നെ താരം മാർച്ചിൽ ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ക്വാഡിൽ ചേരുമെന്നാണ് വിവരം.

ഇന്ന് നടന്ന പ്രസ് കോൺഫറൻസിൽ ലൂണയെ കുറിച്ചുള്ള വിവരങ്ങൾ ആരാധകർക്ക് പരിശീലകൻ ഇവാൻ വുക്മനോവിച്ച് നൽകിയിട്ടുണ്ട്. മാർച്ച് മാസത്തിൽ ടീമിനോടൊപ്പം ചേർന്നുകൊണ്ട് റിക്കവറി പ്രോസസ് അഡ്രിയാൻ ലൂണ നടത്തുമെന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.

മാത്രമല്ല നാളെ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിക്കെതിരെ ഒരു മത്സരം കളിക്കുന്നുണ്ട്.കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരം വീക്ഷിക്കാൻ വേണ്ടിയും ടീമിനെ പിന്തുണക്കാൻ വേണ്ടിയും ലൂണ നാളെ സ്റ്റേഡിയത്തിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് ഷീൽഡ് ട്രോഫി കപ്പടിക്കണം😍🔥എല്ലാ മത്സരങ്ങളും നിർണ്ണായകമാണ്..

ചോദ്യചിഹ്നങ്ങൾക്ക് എല്ലാം വിട, സൂപ്പർ താരങ്ങൾ തിരകെയെത്തിയ പ്ലയിങ് ഇലവൻ പ്രഖ്യാപിച്ചു കേരള ബ്ലാസ്റ്റേഴ്‌സ്..