in , , ,

LOVELOVE

ബ്ലാസ്റ്റേഴ്സിനായി കൂടുതൽ മത്സരങ്ങൾ കളിച്ച താരം ആരെല്ലാം

ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ഗ്രീക്ക് സ്ട്രൈക്കർ ദിമിയാണ് എന്നാൽ കൂടുതൽ മത്സരം കളിച്ച റെക്കോർഡ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രിയ താരം സഹലിനാണ്.97 മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച സഹൽ നിലവിൽ മോഹൻ ബഗാന്റെ താരമാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എൽ പത്താം സീസണിലെ മത്സരങ്ങളിലെ ഒരുക്കങ്ങൾ നടത്തി വരികയാണ് ഇനി ഈ മാസം 12ന് കൊച്ചിയിൽ പഞ്ചാബ് എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ഗ്രീക്ക് സ്ട്രൈക്കർ ദിമിയാണ് എന്നാൽ കൂടുതൽ മത്സരം കളിച്ച റെക്കോർഡ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രിയ താരം സഹലിനാണ്.97 മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച സഹൽ നിലവിൽ മോഹൻ ബഗാന്റെ താരമാണ്.

രണ്ടാം സ്ഥാനത്ത് വരുന്നത് ജീക്സൺ സിങാണ്.അദ്ദേഹം 79 മത്സരങ്ങളാണ് ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുള്ളത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരം തന്നെയാണ് ജീക്സൺ.പക്ഷേ പരിക്കു മൂലം ഈ സീസണിൽ ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു

മൂന്നാമത്തെ സ്ഥാനം മലയാളികളുടെ പ്രിയ താരം കെപി രാഹുലിനാണ് താരം ബ്ലാസ്റ്റേഴ്സിന് വേണ്ടി 69 മത്സരങ്ങൾ കളിച്ചിട്ടുണ്ട് എങ്കിലും ഇതിൽ ആരാവും ബ്ലാസ്റ്റേഴ്സിനായി സെഞ്ചറി തികക്കുക എന്നതാണ് ഏറ്റവും വലിയ കൗതുകം.

ഞാൻ ക്രസ്ത്യനോ മെസ്സി അല്ല രോഷകുലനായി സിആർ7

കളിച്ചില്ലെങ്കിലും ബ്ലാസ്റ്റേഴ്സിനുൾപ്പടെ ലഭിച്ചത് സന്തോഷം നിറഞ്ഞ പ്രതീക്ഷകളാണ്😍🔥