in ,

OMGOMG

ഞാൻ ക്രസ്ത്യനോ മെസ്സി അല്ല രോഷകുലനായി സിആർ7

റൊണാൾഡോ കഴിഞ്ഞ മത്സരത്തിൽ എല്ലാം പരിക്ക് മൂലം പുറത്തായിരുന്നു എന്നാൽ റൊണാൾഡോ തിരിച്ചത്തിയ മത്സരത്തിൽ പോലും ഇന്നലെ റൊണാൾഡോ ഇമ്പാക്ട് കൊണ്ട് വരാൻ അദ്ദേഹത്തിന് സാധിക്കാതെ പോയി.

ഇന്നലെ റിയാദ് സീസൺ കപ്പ് ഫൈനലിൽ അൽ നാസർ അൽ ഹിലാൽ പോരാട്ടത്തിൽ വൻ ആരാവങ്ങൾ നിറഞ്ഞതായിരുന്നു സൗദിയിലെ രണ്ട് പ്രബലമായ ക്ലബ്ബുകൾ ഏറ്റുമുട്ടിയ മത്സരം കൂടിയായിരുന്നു ഇത്.

മത്സരത്തിൽ റോണോയുടെ അൽ നാസറിനെ തോൽപ്പിച്ച് രണ്ട് ഗോളിന്റെ വിജയമാണ് അൽ ഹിലാൽ സ്വന്തമാക്കിയത്.പതിനേഴാം മിനിറ്റിൽ സാവിച്ചും മുപ്പതാം മിനുട്ടിൽ അൽ ദവ്സരിയും നേടിയ ഗോളുകളാണ് അൽ ഹിലാലിന് വിജയവും കിരീടവും സമ്മാനിച്ചത്.

റൊണാൾഡോ കഴിഞ്ഞ മത്സരത്തിൽ എല്ലാം പരിക്ക് മൂലം പുറത്തായിരുന്നു എന്നാൽ റൊണാൾഡോ തിരിച്ചത്തിയ മത്സരത്തിൽ പോലും ഇന്നലെ റൊണാൾഡോ ഇമ്പാക്ട് കൊണ്ട് വരാൻ അദ്ദേഹത്തിന് സാധിക്കാതെ പോയി.

മാത്രമല്ല അൽ ഹിലാൽ ആരാധകർ അദ്ദേഹത്തെ മത്സരത്തിനിടയിൽ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.മെസ്സി..മെസ്സി എന്ന് ചാന്റ് ചെയ്തു കൊണ്ടാണ് റൊണാൾഡോയെ എതിർ ആരാധകർ പ്രകോപിപ്പിച്ചത്. ഇതിൽ റൊണാൾഡോ പ്രകോപിതനായിട്ടുമുണ്ട്. ഞാനാണ് ഇവിടെയുള്ളത്, അല്ലാതെ നിങ്ങളുടെ മെസ്സി അല്ല എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ ഹിലാൽ ആരാധകരോട് പറഞ്ഞിട്ടുണ്ട്. മാത്രമല്ല വീണ്ടും ചാന്റ് ചെയ്തോളൂ എന്ന് ദേഷ്യത്തോടെ അദ്ദേഹം ആംഗ്യം കാണിക്കുകയും ചെയ്തിട്ടുണ്ട്.

അമ്പോ, ഇജ്ജാതി ബുള്ളറ്റ് ഗോൾ?; സീസണിലെ ഏറ്റവും മികച്ച ഗോൾ സ്വന്തമാക്കി ഇന്ത്യൻ യുവ താരം?… വീഡിയോ കാണാം…

ബ്ലാസ്റ്റേഴ്സിനായി കൂടുതൽ മത്സരങ്ങൾ കളിച്ച താരം ആരെല്ലാം