in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

അമ്പോ, ഇജ്ജാതി ബുള്ളറ്റ് ഗോൾ🥵; സീസണിലെ ഏറ്റവും മികച്ച ഗോൾ സ്വന്തമാക്കി ഇന്ത്യൻ യുവ താരം🔥… വീഡിയോ കാണാം…

Goal Celebration Boris Singh Thangjam and Jay Gupta of FC Goa during Match No 16 of the Indian Super League (ISL) 2023-24 season played between FC Goa and Odisha FC held at the Jawaharlal Nehru Stadium, Goa on 07 October 2023. Adimazes/ISL

ഇന്ത്യൻ സൂപ്പർ ലീഗിൽ വെള്ളിയാഴ്ച നടന്ന എഫ്സി ഗോവ ഒഡിഷ തമ്മിലുള്ള വാശിയേറിയ പോരാട്ടം സമനിലയിൽ അവസാനിച്ചിരിക്കുകയാണ്. ഇരു ക്ലബ്ബും ഓരോ ഗോൾ വീതം നേടി. മത്സരത്തിൽ ആദ്യം ലീഡ് വന്നതിന് ശേഷമാണ് ഒഡിഷ സമനില വഴങ്ങിയിരിക്കുന്നത്.

മത്സരത്തിൽ ഒഡിഷക്കായി ഗോൾ നേടിയത് റോയ് കൃഷ്ണയായിരുന്നു. എന്നാൽ മറുഭാഗത്ത് ഒരു ബുള്ളറ്റ് ലോങ്ങ്‌ റേഞ്ച് ഗോൾ നേടിയാണ് ഗോവയുടെ യുവ ലെഫ്റ്റ് ബാക്ക് താരം ജയ് ഗുപ്ത ഗോവക്കായി സമനില ഗോൾ നേടിയത്.

മത്സരത്തിന്റെ മുപ്പത്തേഴാം മിനുറ്റിൽ ഒഡിഷ പ്രതിരോധം ക്ലിയർ ചെയ്ത പന്ത് ജയ് ഗുപ്തയുടെ കാലുകളിലേക്ക് വരികയും അവിടെനിന്നും തുടർത്താ ബുള്ളറ്റ് ഷോട്ട് ഒഡിഷ ഗോൾകീപ്പറെയും മറികടന്ന് ഗോളാവുകയായിരുന്നു.താരം നേടിയ ഗോളിന്റെ വീഡിയോ ഇതാ…

സീസണിൽ തന്നെ ഏറ്റവും മികച്ച ഗോളിന് അർഹമായ ഗോൾ തന്നെയാണ് ജയ് ഗുപ്ത നേടിയിരിക്കുന്നത്. സീസണിൽ ഇരുവരും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിലും ജയ് ഗുപ്തയൊരു കിടിലൻ ഗോൾ നേടിയിരുന്നത്.

ഇക്കാർഡിയും സാഹയും അരങ്ങ് വാഴുന്ന തുർക്കിഷ് ലീഗിൽ ഇനി ഐഎസ്എല്ലിന്റെ സൂപ്പർ താരവും

ഞാൻ ക്രസ്ത്യനോ മെസ്സി അല്ല രോഷകുലനായി സിആർ7