സൂപ്പർ കപ്പിലെ രണ്ടാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്പോർട്ടിങ് ക്ലബ് ഡൽഹിയെ നേരിടും. തിങ്കളാഴ്ച വൈകുനേരം 4:30ക്ക് ബാംബോലിം അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ആദ്യ റൗണ്ടിൽ ബ്ലാസ്റ്റേഴ്‌സ് രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് കൊണ്ട് തന്നെ സെമി ഫൈനൽ
നോഹ സദോയി, ടിയാഗോ ആൽവസ് എന്നിവർ പരിക്കിന്റെ ഭീഷണിയിലായതിനാൽ പരിശീലകൻ ഡേവിഡ് കറ്റാല റിസ്കെടുക്കാൻ തയാറായേക്കില്ല.
ലക്ഷ്യം ജയം മാത്രം; സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ്-ഡൽഹി നേർക്കുനേർ, തത്സമയം എവിടെ കാണാം!! ലിങ്ക് ഇതാ…
സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം അങ്കത്തിന് ഇറങ്ങുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ പരിശീലകനായ ടോമാസ് ടോർസിന്റെ സ്പോർട്ടിംഗ് ക്ലബ് ഡൽഹിയെയാണ് ബ്ലാസ്റ്റേഴ്‌സ് തിങ്കളാഴ്ച നേരിടുക. ബ്ലാസ്റ്റേഴ്‌സസിനെ സംബന്ധിച്ചെടുത്തോളം നിർണായക്കരമായ പോരാട്ടമാണിത്. ബ്ലാസ്റ്റേഴ്‌സിന് ഡൽഹിയെ തോൽപ്പിക്കാൻ സാധിച്ചില്ലെങ്കിൽ, ബ്ലാസ്റ്റേഴ്‌സിന്റെ സെമി
ഒട്ടേറെ നാളത്തെ വിവാദങ്ങൾക്കും കാത്തിരിപ്പിനോടുവിൽ 2024-25 സീസണിലെ ഐ-ലീഗ് ചാമ്പ്യന്മാരായി ഇന്റർ കാശിയെ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുകയും ട്രോഫി കൈമാറുകയും ചെയ്തിരിക്കുകയാണ്. സീസൺ കഴിഞ്ഞ് 208 ദിവസങ്ങൾക്ക് ശേഷമാണ് കിരീടം ഇന്റർ കാശിക്ക് കൈമാറുന്നത്. എന്നാൽ ഇതിൽ ഏറ്റവും രസകരമായ കാര്യം എന്താണ്
മറ്റുള്ള ലീഗുകളിൽ കളിക്കളത്തിലാണ് ചാമ്പ്യന്മാരെ നിർണയിക്കുന്നത്. എന്നാൽ ഇന്ത്യൻ ഫുട്ബാളിൽ കോടതി വിധികളാണ് ചാമ്പ്യന്മാരെ തീരുമാനിക്കുന്നത്.
സൂപ്പർ കപ്പിൽ നിന്ന് പുറത്തായത്തോടെ നിലവിൽ മോഹൻ ബഗാൻ മാനേജ്‍മെന്റും പരിശീലകൻ ജോസേ മോളിനയും തർക്കത്തിലാണ്. അഭ്യൂഹങ്ങൾ പ്രകാരം ജോസേ മോളിനയെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമങ്ങളിലാണ് മോഹൻ ബഗാൻ. ഇതോടെ മോഹൻ ബഗാൻ മാനേജ്‍മെന്റിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്
യുവാൻ മാത്രമല്ല, യുവാന്റെ സഹതാരവും കേരളത്തിൽ പന്ത് തട്ടാൻ ഒരുങ്ങുകയാണ്.
അടുത്ത മത്സരത്തിൽ ഇരുവരെയും ആദ്യ ഇലവനിൽ ഇറക്കരുതെന്നാണ് ആരാധക അഭിപ്രായം.
4 താരങ്ങൾ ഒഴികെ ബാക്കിയുള്ള ബ്ലാസ്റ്റേഴ്‌സ് താരങ്ങളൊക്കെ ഇന്ന് ശരാശരിയ്ക്ക് താഴെയാണ് പ്രകടനം നടത്തിയത് എന്നത് ആശങ്ക നൽകുന്ന ഘടകമാണ്.
മാർക്കോ ലെസ്‌കോവിച്ച് ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം ഡിഫൻസ് ലൈനിന് ഒരു നായകൻ ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്നില്ല.








