ടീം കോമ്പിനേഷനിൽ ചില പരീക്ഷണങ്ങൾ നടത്തുമെന്നാണ് പരിശീലകൻ ആഷ്ലി വെസ്റ്റ് വുഡ് ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ വ്യകത്മാക്കിയത്.
സീസണിലെ ആദ്യ ഹോം മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങുകയാണ്. ഒക്ടോബർ 25 ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7:30 നാണ് മത്സരം. മത്സരത്തിന് മുന്നോടിയായി ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ 2 താരങ്ങൾ നിലവിൽ ബ്ലാസ്റ്റേഴ്സ് നിരയിൽ
മത്സരത്തിന് മുന്നോടിയായുള്ള പ്രധാന പരിശീലന സെക്ഷൻ. ഇത് ക്ലബിന് പുറത്തെ മറ്റൊരാൾ കാണുന്നത് പരിശീലകന്റെ തന്ത്രങ്ങൾ ചോരാനും കളിയെ ബാധിക്കാനും സാധ്യതയുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സിൽ ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നതും അതാണ്. കൂടുതലറിയാം…
വൈഭവിനെ ടീമിൽ ഉൾപ്പെടുത്തുമ്പോൾ നിലവിലെ ഓപ്പണിങ് സഖ്യം പൊളിക്കേണ്ടി വരും. എന്നാൽ സഞ്ജു- അഭിഷേക് ഓപ്പണിങ് സഖ്യം പൊളിക്കേണ്ടതില്ല എന്ന നിലപാടിലാണ് പരിശീലകൻ ഗൗതം ഗംഭീർ.
Nz Vs Ind: ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ ടി20 മത്സരം വിജയത്തോടെ ആരംഭിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ക്രൈസ്റ്റ്ചർച്ചിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കീവികൾ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എന്ന കൂറ്റൻ സ്കോർ
sanju samson: ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ ടി20 മത്സരം വിജയത്തോടെ ആരംഭിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ക്രൈസ്റ്റ്ചർച്ചിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കീവികൾ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എന്ന കൂറ്റൻ സ്കോർ ഉയർത്തുകയായിരുന്നു.
സീസണിലെ ആദ്യ ഹോം മത്സരത്തിനായി ബ്ലാസ്റ്റേഴ്സ് ഒരുങ്ങുകയാണ്. ഒക്ടോബർ 25 ന് മുംബൈ സിറ്റി എഫ്സിക്കെതിരെ രാത്രി 7:30 നാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം പോരാട്ടം. മത്സരത്തിനുള്ള ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിഞ്ഞ സാഹചര്യത്തിൽ കൊച്ചി മഞ്ഞക്കടലാവുമ്പോൾ മുംബൈയ്ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്സിന്
Kerala Blasters vs Mumbai City FC injury updates: സീസണിലെ മൂന്നാം മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുകയാണ്. ഒക്ടോബർ 25 ന് രാത്രി 7:30 ന് കൊച്ചിയിൽ മുംബൈയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമങ്കം. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം കൂടിയാണിത്. അറബ്
ഒരു ടീമിന്റെ വിജയത്തിന് ഏറ്റവും നിർണായകമായ ഘടകമാണ് ഒത്തിണക്കം. അങ്ങനെയെങ്കിൽ ഐഎസ്എല്ലിൽ ഏറ്റവും മികച്ച ഒത്തിണക്കമുള്ള ടീം ഏതാണ്? ഒത്തിണക്കം എന്നത് കൊണ്ടുദ്ദേശിക്കുന്നത് മികച്ച താരങ്ങളെ വൻ വില കൊടുത്ത് വാങ്ങിക്കുന്ന ടീം എന്നല്ല, മറിച്ച് കളത്തിനകത്തും പുറത്തും ഒരു കുടുംബം
ആരാധകർ മുന്നോട്ട് വെയ്ക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ പെർഫെക്ട് ഇലവൻ പരിശോധിക്കാം..









