സഞ്ജുവിന്റെ കീഴിൽ മികച്ച പ്രകടനം നടത്തുകയും, നിലവിൽ ടീം മാറിയപ്പോൾ പ്രകടനത്തിന് മങ്ങലേൽക്കുകയും ചെയ്ത 3 താരങ്ങളെ പരിചയപ്പെടാം…
സീസണിൽ ഇത് വരെ അഞ്ച് മത്സരങ്ങളിൽ നിന്നും 3 രണ്ട് വിക്കറ്റുകൾ മാത്രമാണ് താരത്തിന് വീഴ്ത്താനായത്. പല മത്സരങ്ങളിലും താരം നന്നായി തല്ല് വാങ്ങുകയും ചെയ്തു. പഞ്ചാബിനായി ഇത്തവണ യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാൻ താരത്തിന് സാധിച്ചിട്ടില്ല.
18 കോടിക്ക് പഞ്ചാബ് വാങ്ങിയ ചഹൽ ഇന്ന് നല്ല പോലെ തല്ല് കൊണ്ടു. മൂന്നോവറെറിഞ്ഞ ചഹാൽ 34 റൺസാണ് വഴങ്ങിയത്. വിക്കറ്റൊന്നും നേടാനായതുമില്ല. നല്ല പോലെ അടി വാങ്ങിയ താരത്തിന് നാലാം ഓവർ ഏൽപ്പിക്കാൻ നായകൻ ശ്രേയസ് അയ്യരും തയാറായില്ല.
സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ് യുസ്‌വേന്ദ്ര ചാഹലും ഒപ്പം ICC ചാമ്പ്യൻസ് ട്രോഫി ഫൈനൽ കാണാൻ വന്ന RJ മഹവാഷും